

Ponnnusha kanyake ...
Movie | Kudumba Vaarthakal (1998) |
Movie Director | Ali Akbar |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | Sangeetha (New) |
Lyrics
Added by Kalyani on March 2, 2011 പൊന്നുഷഃകന്യകേ നീയേതോ... സുന്ദരിയാം നവവധുവാണോ ചെമ്പകപ്പൂമണം വീശും പോല്‍ പുഞ്ചിരിതൂകുന്ന സഖിയാണോ.... നൂറുവസന്തങ്ങള്‍ കണ്ണാടി നോക്കും ജീവനിലാനന്ദം നീ പകര്‍ന്നു സഖീ.....എന്റെ നിലാവും നീയറിഞ്ഞു... പൊന്നുഷഃകന്യകേ നീയേതോ... സുന്ദരിയാം നവ വധുവാണോ... കുളിരല തീർത്തൂ പാദസരം മണിവള പെയ്തു കിളിനാദം വിരലുകള്‍ നീന്തും തന്ത്രികളില്‍ വിസ്മയരാഗം കാതോര്‍ത്തു പൊലി പൊലി പൂവേ...താരാട്ടുകള്‍ പാടി പകലുകളെല്ലാം പൂപ്പാലികയാക്കി കൂടെ വന്നു നീ കിളി പാടുമീ സ്നേഹസാനുവില് ഒന്നാകാന്‍ (പൊന്നുഷഃകന്യകേ.....) പുതുമഴയേതോ സല്ലാപം പുളകമിതെല്ലാം സമ്മാനം ഇടവഴി നീളെ മന്ദാരം നെറുകയിലെന്നും സിന്ദൂരം തഴുകിടുമോരോ പൂങ്കാറ്റിലുമുണ്ടോ ഇണയുടെ ചൂടിന് സൌവര്ണ്ണപരാഗം ദേവകന്യകേ....നിറയുന്നുവോ ജീവരാഗമീ ആത്മാവില്‍ (പൊന്നുഷഃകന്യകേ.....) ---------------------------------- Added by Kalyani on March 2, 2011 Ponnusha kanyake neeyetho... sundariyaam nava vadhuvaano chempakappoomanam veeshum pol punchiri thookunna sakhiyaano.... nooru vasanthangal kannaadi nokkum jeevanilaanandam nee pakarnnu sakhee.....ente nilaavum neeyarinju... ponnusha kanyake neeyetho... sundariyaam nava vadhuvaano..... kulirala theerthu paadasaram mani vala peythu kilinaadam viralukal neenthum thanthrikalil vismaya raagam kaathorthu poli poli poove...thaaraattukal paadi pakalukalellaam pooppaalikayaakki koode vannu nee kili paadumee sneha saanuvil onnaakaan.... (ponnusha kanyake ......) puthu mazhayetho sallaapam pulakamithellaam sammaanam idavazhi neele mandaaram nerukayilennum sindooram thazhukidumoro poonkaattilumundo.. inayude choodin sauvarnna paraagam deva kanyake....nirayunnuvo jeeva raagamee aathmaavil..... (ponnusha kanyake ......) |
Other Songs in this movie
- Thankamani thaamarayaay
- Singer : Biju Narayanan, Chithra Iyer | Lyrics : S Ramesan Nair | Music : Berny Ignatius
- Thiruvaanikkaavum
- Singer : Sangeetha (New) | Lyrics : S Ramesan Nair | Music : Berny Ignatius
- Ponvilakkenthum
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Dukha Swapnangale Nithya Sathyangale
- Singer : Biju Narayanan | Lyrics : S Ramesan Nair | Music : Berny Ignatius
- Dukha Swapnangale Nithya Sathyangale
- Singer : Sangeetha (New) | Lyrics : S Ramesan Nair | Music : Berny Ignatius