

Ponvilakkenthum ...
Movie | Kudumba Vaarthakal (1998) |
Movie Director | Ali Akbar |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran@yahoo.co.in on January 22, 2010 പൊന്‍വിളക്കേന്ദു നീ ഉഷസ്സാണോ സുന്ദരിയെന്‍ പ്രിയ വധുവാണോ കുങ്കുമപ്പൂവിതള്‍കൈ നീട്ടി മന്ദം നിന്നേ ഉണര്‍ത്തുന്നു ജാതക പുണ്യത്തിന്‍ തിരിനാളമായെന്‍ മാനസതീരത്തു നീയണഞ്ഞു സഖി എന്‍റെ കിനാവും പൂവണിഞ്ഞു // പൊന്‍വിളക്കേന്ദു............// കുളിരണിയാണാ പാദസരം മണിവളകള്‍ക്കും കിളിനാദം വിരലുകള്‍ നീന്തും തന്ത്രികളില്‍ വീണലിയുന്നു സംഗീതം പൊലി പൊലി പൂവേ താരാട്ടുകള്‍ പാടി പകലുകളെല്ലാം പൂപാലികയാക്കി കൂടണഞ്ഞു നീ മധുമാരിയായി എന്‍റെ ജീവനില്‍ നീ മാത്രം പൊന്‍വിളക്കേന്ദു നീ ഉഷസ്സാണോ സുന്ദരിയെന്‍ പ്രിയ വധുവാണോ പുതുമഴയാണാ സല്ലാപം പുളകമിതെന്നും സമ്മാനം ഇടവഴി തോറും മന്ദാരം പരിഭവമെല്ലാം സിന്ദൂരം ഇനിവരുമോരോരോ കാറ്റിലുമുണ്ടോ ഇണമിഴി തേടും സൗവര്‍ണ്ണ പരാഗം ഭൂമി കന്യകേ പകരം തരാം പാരിജാതമോ കണ്ണീരോ // പൊന്‍വിളക്കേന്ദു...........// ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011 Ponvilakkenthu nee ushassaano sundariyen priyavadhuvaano kunkuma poovithal kai neetti mandam ninne unarthunnu jaathaka punyathin thirinaalamaayen maanasatheerathu neeyananju sakhi ente kinaavum poovaninju (Pon vilakkenthu...) Kuliraniyaanaa paadasaram manivalakalkkum kilinaadam viralukal neenthum thanthrikalil veenaliyunnu samgeetham poli poli poove thaaraattukal paadi pakalukalellaam pooppaalikayaakki koodananju nee madhumaariyaayi ente jeevanil nee mathram (Pon vilakkenthu...) Puthumazhayaano sallaapam pulakamithennum sammaanam idavazhi thorum mandaaram paribhavamellaam sindooram Inivarumororo kaatilumundo inamizhi thedum souvarnna paraagam bhoomikanyake pakaram tharaam paarijaathamo kanneero (Pon vilakkenthu...) |
Other Songs in this movie
- Ponnnusha kanyake
- Singer : Sangeetha (New) | Lyrics : S Ramesan Nair | Music : Berny Ignatius
- Thankamani thaamarayaay
- Singer : Biju Narayanan, Chithra Iyer | Lyrics : S Ramesan Nair | Music : Berny Ignatius
- Thiruvaanikkaavum
- Singer : Sangeetha (New) | Lyrics : S Ramesan Nair | Music : Berny Ignatius
- Dukha Swapnangale Nithya Sathyangale
- Singer : Biju Narayanan | Lyrics : S Ramesan Nair | Music : Berny Ignatius
- Dukha Swapnangale Nithya Sathyangale
- Singer : Sangeetha (New) | Lyrics : S Ramesan Nair | Music : Berny Ignatius