Minnalkkaivala ...
Movie | Harikrishnans (1998) |
Movie Director | Fazil |
Lyrics | Kaithapram |
Music | Ouseppachan |
Singers | Sujatha Mohan |
Lyrics
Added by jacob.john1@gmail.com on March 18, 2010 [chorus] അക്കരെ ഇക്കരെ അല്ലികാട്ടില് ചക്കര മാമ്പഴം ഉണ്ടോ കാറ്റേ ചിത്തിരവള്ളിയില് ഊഞ്ഞാല് ഉണ്ടോ കിക്കിളി കൂട്ടണ പീലികളുണ്ടോ മിന്നല്‍ കൈവള ചാര്‍ത്തി മഴവില്‍ ഊഞ്ഞാല് ആടും മാരിക്കാര്മുകിലാളെ പോരൂ അമ്പിളി വട്ടം തേടി രാപ്പുഴയോരത്തൂടെ കുമ്പാള തോണിയേറി പോകാന്‍ വാ ചെമ്മാനത്തുണ്ടേ ഞങ്ങള്ക്കമ്മാന കാവ് അവിടൊരു താഴ്വാരത്തുണ്ടേ ഞങ്ങടെ ആമ്പല്‍ പൂവീട് [chorus] ആതിര താഴിക കളിവീട് [മിന്നല്‍ കൈവള ചാര്‍ത്തി..............................തോണിയേറി പോകാന്‍ വാ] അടുത്തിങ്ങു വന്നാല്‍ വിടചൊല്ലി പോകല്ലേ അകന്നു നീ എങ്ങോ ദൂരെ പോവല്ലേ [chorus] പോവല്ലേ പരിഭവം കൊണ്ടു നിന് കടമിഴികള് നനയല്ലേ ഒരുവാക്കും മിണ്ടാതെങ്ങോ മറയല്ലേ [chorus] മായല്ലേ കൂട്ടിനു കന്നി നിലാവുണ്ടേ [chorus] നിലാവുണ്ടേ നിലാവുണ്ടേ കരിമഷിയിട്ട കിനാവുണ്ടേ [chorus] കിനാവുണ്ടേ കിനാവുണ്ടേ കാണാ കിളിമൊഴിയുണ്ടേ ചന്ദന മാമലയില്‍ പൂക്കണ ചന്ദന മാമലയില്‍ [chorus] ചന്ദനം പൂക്കണ മാമലയില്‍ [മിന്നല്‍ കൈവള ചാര്‍ത്തി..............................തോണിയേറി പോകാന്‍ വാ] പടിപ്പൊന്നു വാതില്‍ പടിയേറി പോരുമ്പോള്‍ എനിക്കെന്തു നല്‍കും നീ എന്‍ കൂട്ടാളെ [chorus] കൂട്ടാളെ ഇലത്തുമ്പില്‍ ആയിരം കറിവച്ചു വിളമ്പാം ഞാന്‍ കെറുവിച്ചു കടന്നേക്കല്ലേ വീട്ടാളെ [chorus] വീട്ടാളെ പുലരിതുമ്പ ചോറുണ്ടേ [chorus] ചോറുണ്ടേ ചുടു ചോറുണ്ടേ അന്തി ചോപ്പിന് ചാറുണ്ടേ [chorus] ചാറുണ്ടേ ചെഞ്ചാറുണ്ടേ കല്‍ക്കണ്ട കുന്നുണ്ടേ ചെമ്പക മാളികയില്‍ ഞങ്ങടെ ചെമ്പക മാളികയില്‍ [chorus] ചെമ്പകം പൂക്കണ മാളികയില്‍ [chorus] മിന്നല്‍ കൈവള ചാര്‍ത്തി മഴവില്‍ ഊഞ്ഞാല് ആടും മാരിക്കാര്മുകിലാളെ പോരൂ അമ്പിളി വട്ടം തേടി രാപ്പുഴയോരത്തൂടെ കുമ്പാള തോണിയേറി പോകാന്‍ വാ (F) ചെമ്മാനത്തുണ്ടേ ഞങ്ങള്ക്കമ്മാന കാവ് അവിടൊരു താഴ്വാരത്തുണ്ടേ ഞങ്ങടെ ആമ്പല്‍ പൂവീട് [chorus] ആതിര താഴിക കളിവീട് [(F) മിന്നല്‍ കൈവള ചാര്‍ത്തി..............................തോണിയേറി പോകാന്‍ വാ] ---------------------------------- Added by jacob.john1@gmail.com on March 18, 2010 [chorus] akkare ikkare allikaattil chakkara mambazham undo kaatte chithiravalliyil unjaal undo kikkili koottana peelikal undo minnal kaivala chaarthi mazhavil unjaal aadum maarikarmukilaale poroo ambili vattam thedi raappuzhayorathoode kumbaala thoniyeri pokaan vaa chemmaanathunde njagalkkammaana kaavu avidoru thaazhvaarathunde njangade aambal pooveedu [chorus] aathira thaazhika kaliveedu (minnal kaivala chaarthi ..............................thoniyeri pokaan vaa) aduthingu vannaal vidacholli pokalle akannu nee engo doore povalle [chorus] povalle paribhavam kondu nin kadamizhikal nanayalle oruvaakkum mindathengo marayallae [chorus] maayalle koottinu kanni nilaavunde [chorus] nilaavunde nilaavunde karimashiyitta kinaavunde [chorus] kinaavunde kinaavunde kaanaa kilimozhiyunde chandana maamalayil pookkana chandana maamalayil [chorus] chandanam pookkana maamalayil (minnal kaivala chaarthi ..............................thoniyeri pokaan vaa) padipponnu vaathil padiyeri porumbol enikenthu nalkum nee en koottale [chorus] koottale ilathumbil aayiram karivachu vilampaam njan keruvichu kadannekkalle veettaale [chorus] veettaale pularithumpa chorunde [chorus] chorunde chudu chorunde anthi choppin chaarunde [chorus] chaarunde chenchaarunde kalkkanda kunnunde chembaka maalikayil njangade chembaka maalikayil [chorus] chembakam pookkana maalikayil [chorus] minnal kaivala chaarthi mazhavil unjaal aadum maarikarmukilaale poroo ambili vattam thedi raappuzhayorathoode kumbaala thoniyeri pokaan vaa chemmaanathunde njnagalkkammaana kaavu avidoru thaazhvaarathunde njangade aambal pooveedu [chorus] aathira thaazhika kaliveedu (minnal kaivala chaarthi ..............................thoniyeri pokaan vaa) |
Other Songs in this movie
- Ponnaambal
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Ouseppachan
- Samayamithapoorva [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Ponne ponnambili
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Poojaabimbam Mizhi Thurannu
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Ouseppachan
- Samayamithapoorva (D)
- Singer : KS Chithra, MG Sreekumar | Lyrics : Kaithapram | Music : Ouseppachan
- Ponnaambal
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan
- Minnalkkaivala Violin
- Singer : Ouseppachan | Lyrics : Kaithapram | Music : Ouseppachan
- Samayamithapoorva
- Singer : KJ Yesudas, KS Chithra, MG Sreekumar | Lyrics : Kaithapram | Music : Ouseppachan