View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂജാബിംബം മിഴി തുറന്നു ...

ചിത്രംഹരികൃഷ്ണന്‍സ് (1998)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Jacob John

poojaabimbam mizhi thurannoo thaane.. nada thurannoo
swayamvara sandhyaa raajakumaari ninnoo.. thirunadayil
sooryanunarnnoo chandranunarnnoo magalayaamam tharichu ninnoo...
sooryanum swantham chandranum swantham
sandhye neeyinnaarkku swantham..
(poojaabimbam)

enthinu sandhye ninmizhippookkal nanayuvathenthinu veruthe
aayiramaayiram kiranangalode aasheervaadangalode
sooryavasantham dooreyozhinju thinkal thozhanu vendi....
swantham thozhanu vendi
poojaabimbam mizhi thurannoo thaane.. nada thurannoo
swayamvara sandhyaa raajakumaari ninnoo.. thirunadayil

swayamvara veedhiyil ninneyum thedi aakaashathaarakal iniyum varum
ninte varnnangale snehichu laalikkaan aashaada meghangaliniyum varum
enkilum sandhye.....
ninnaathmahaaram ninne mohikkumen ekaantha sooryanu nalkoo..
ee raagaardra chandrane marakkoo...

poojaabimbam mizhi thurannoo thaane.. nada thurannoo
swayamvara sandhyaa raajakumaari ninnoo.. thirunadayil...
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

പൂജാബിംബം മിഴി തുറന്നൂ താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ മംഗളയാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേനീയിന്നാര്‍ക്കു സ്വന്തം
(പൂജാബിംബം)

എന്തിനു സന്ധ്യേ നിന്മിഴിപ്പൂക്കള്‍ നനയുവതെന്തിനു വെറുതേ
ആയിരമായിരം കിരണങ്ങളോടേ ആശിര്‍വ്വാദങ്ങളോടേ
സൂര്യവസന്തം ദൂരെയൊഴിഞ്ഞു തിങ്കള്‍ത്തോഴനുവേണ്ടി
സ്വന്തം തോഴന്നുവേണ്ടി
(പൂജാബിംബം)
ആ...

സ്വയംവരവീഥിയില്‍ നിന്നേയും തേടി ആകാശതാരകള്‍ ഇനിയും വരും
നിന്‍റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാന്‍ ആര്‍ഷാഢ മേഘങ്ങളിനിയും വരും
എങ്കിലും സന്ധ്യേ …..... നിന്നാത്മഹാരം നിന്നെ മോഹിക്കുമെന്‍ ഏകാന്ത സൂര്യനുനല്‍കൂ
ഈ രാഗാര്‍ദ്രചന്ദ്രനെ മറക്കൂ
(പൂജാബിംബം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നൽ കൈവള
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
പൊന്നാമ്പൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
സമയമിതപൂർവ്വ[M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
പൊന്നേ പൊന്നമ്പിളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
സമയമിതപൂർവ്വ [F]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
പൊന്നാമ്പൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
മിന്നൽ കൈവള വയലിൻ
ആലാപനം : ഔസേപ്പച്ചന്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
സമയമിതപൂർവ്വ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍