

ഇനിയുറങ്ങൂ (ദുഃഖം) ...
ചിത്രം | വിലയ്ക്കു വാങ്ങിയ വീണ (1971) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical iniyurangoo iniyurangoo manathaaril malaridum swapnangale maanava vyaamoha pushpangale iniyurangoo iniyurangoo odiyodi thalarnnu kidakkunnu oru gaana samraajya rajakumaaran aashakal thannude chumadum peri alanju vannoru rajakumaaran iniyurangoo iniyurangoo ini marakkoo ini marakkoo hridayathin maniveenaa naadangale abhilaashakodikal chumbichunarthum aashathan madhumaasa shalabhangale iniyurangoo iniyurangoo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇനിയുറങ്ങൂ ഇനിയുറങ്ങൂ മനതാരില്‍ മലരിടും സ്വപ്നങ്ങളേ മാനവ വ്യാമോഹ പുഷ്പങ്ങളേ ഇനിയുറങ്ങൂ ഇനിയുറങ്ങൂ ഓടിയോടി തളര്‍ന്നു കിടക്കുന്നു ഒരു ഗാന സാമ്രാജ്യ രാജകുമാരന്‍ ആശകള്‍ തന്നുടെ ചുമടും പേറി അലഞ്ഞു വന്നൊരു രാജകുമാരന്‍ ഇനിയുറങ്ങൂ ഇനിയുറങ്ങൂ ഇനി മറക്കൂ ഇനി മറക്കൂ ഹൃദയത്തിന്‍ മണിവീണാ നാദങ്ങളേ അഭിലാഷകോടികള്‍ ചുംബിച്ചുണര്‍ത്തും ആശതന്‍ മധുമാസ ശലഭങ്ങളേ ഇനിയുറങ്ങൂ ഇനിയുറങ്ങൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാട്ടിലെ പാഴ്മുളം തണ്ടിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഏകാന്ത ജീവനിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കളിയും ചിരിയും മാറി കൗമാരം വന്നു കേറി
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇനിയുറങ്ങൂ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇന്നത്തെ രാത്രി
- ആലാപനം : ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അവൾ ചിരിച്ചാൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സുഖമെവിടേ ദുഃഖമെവിടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇഴ നൊന്തു തകർന്നൊരു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ദേവഗായകനെ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നരനായിങ്ങനെ
- ആലാപനം : ബി വസന്ത | രചന : പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി