Manassin Manichimizhil (M) ...
Movie | Arayannangalude Veedu (2000) |
Movie Director | Lohithadas |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jacob John manassin manichimizhil panineerthullipol veruthe peythu nirayum raathri mazhayaay ormmakal (manassin....) manassin manichimizhil... maanjupokumee manjum nirasandhya nerkkumee raavum doore doore engaanum oru myna moolumee paattum oru maathra maathramente mankoodil chaaraatha vaathilkkal vannethiyennodu mindaathe pokunnuvo manassin manichimizhil... anthivinnile thinkal naruvennilaavinaal moodi melleyennile moham kanimulla mottukal choodi oru rudra veenapoleyen mounam aaro thodaathe thodumpol thulumpunna gandharva sangeethamaay manassin manichimizhil panineerthullipol veruthe peythu nirayum raathri mazhayaay ormmakal | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍ വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍ (മനസ്സിന്‍ ....) മനസ്സിന്‍ മണിചിമിഴില്‍ ... മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും ഒരു മാത്ര മാത്രമെന്റെ മൺകൂടില്‍ ചാരാത്ത വാതില്‍ക്കല്‍ വന്നെത്തിയെന്നോട് മിണ്ടാതെ പോകുന്നുവോ മനസ്സിന്‍ മണിചിമിഴില്‍ ... അന്തിവിണ്ണിലെ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി മെല്ലേയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി ഒരു രുദ്ര വീണ പോലെയെന്‍ മൌനം ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്‍വ സംഗീതമായ് മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍ തുള്ളിപോല്‍ വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍ |
Other Songs in this movie
- Kaanaathe Melle
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Deenadayaalo Raamaa
- Singer : KJ Yesudas, Gayathri Asokan | Lyrics : Gireesh Puthenchery | Music : Raveendran
- Deenadayaalo Raamaa
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Manassin Manichimizhil
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Kaakkappoo kaithappoo
- Singer : P Jayachandran, Mano | Lyrics : Gireesh Puthenchery | Music : Raveendran