Manassin Manichimizhil ...
Movie | Arayannangalude Veedu (2000) |
Movie Director | Lohithadas |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical manassin manichimizhil panineer thulli pol veruthe peythu nirayum raathri mazhayaam ormmakal (manassin) maanjupokumee manjum nira sandhya nerkkumee raavum doore doore engaanum oru maina moolumee paattum oru maathra maathramente mankoodin chaarathu vaathilkkal vannethi ennodu mindaathe pokunnuvo? (manassin) anthivinnile thinkal nira vennilaavinaal moodi melleyennile moham kannimullamottukal choodi oru rudraveenapoleyen mounam aaraaro thodaathe thodumbol thulumbunna gandharvvasangeethamaay (manassin) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മനസ്സിന് മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളിപോല്‍ വെറുതേ പെയ്തു നിറയും രാത്രി മഴയാം ഓര്‍മ്മകള്‍ (മനസ്സിന്...) മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും ദൂരെ ദൂരെ എ ങ്ങാനും ഒരു മൈന മൂളുമീ പാട്ടും ഒരു മാത്രമാത്രമെന്റെ മണ്കൂടിന് ചാരാത്ത വാതിക്കല് വന്നെത്തി എന്നോടു മിണ്ടാതെ പോകുന്നുവോ .. ? (മനസ്സിന് ...) അന്തിവിണ്ണിലേ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി മെല്ലെയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി ഒരു രുദ്ര വീണപോലെയെന് മൗനം ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്വസംഗീതമായ് ... (മനസ്സിന് ...) |
Other Songs in this movie
- Kaanaathe Melle
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Deenadayaalo Raamaa
- Singer : KJ Yesudas, Gayathri Asokan | Lyrics : Gireesh Puthenchery | Music : Raveendran
- Manassin Manichimizhil (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Deenadayaalo Raamaa
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Kaakkappoo kaithappoo
- Singer : P Jayachandran, Mano | Lyrics : Gireesh Puthenchery | Music : Raveendran