View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സിന്‍ മണിച്ചിമിഴില്‍ ...

ചിത്രംഅരയന്നങ്ങളുടെ വീട് (2000)
ചലച്ചിത്ര സംവിധാനംലോഹിതദാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manassin manichimizhil
panineer thulli pol
veruthe peythu nirayum
raathri mazhayaam ormmakal
(manassin)

maanjupokumee manjum
nira sandhya nerkkumee raavum
doore doore engaanum
oru maina moolumee paattum
oru maathra maathramente mankoodin chaarathu
vaathilkkal vannethi
ennodu mindaathe pokunnuvo?
(manassin)

anthivinnile thinkal
nira vennilaavinaal moodi
melleyennile moham kannimullamottukal choodi
oru rudraveenapoleyen mounam
aaraaro thodaathe thodumbol thulumbunna
gandharvvasangeethamaay
(manassin)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മനസ്സിന്‍ മണിച്ചിമിഴില്‍
പനിനീര്‍ത്തുള്ളിപോല്‍
വെറുതേ പെയ്തു നിറയും
രാത്രി മഴയാം ഓര്‍മ്മകള്‍
(മനസ്സിന്‍...)

മാഞ്ഞുപോകുമീ മഞ്ഞും
നിറസന്ധ്യ നേര്‍ക്കുമീ രാവും
ദൂരെ ദൂരെ എ ങ്ങാനും
ഒരു മൈന മൂളുമീ പാട്ടും
ഒരു മാത്രമാത്രമെന്റെ മണ്‍കൂടിന്‍
ചാരാത്ത വാതിക്കല്‍ വന്നെത്തി
എന്നോടു മിണ്ടാതെ പോകുന്നുവോ .. ?
(മനസ്സിന്‍ ...)

അന്തിവിണ്ണിലേ തിങ്കള്‍
നറുവെണ്ണിലാവിനാല്‍ മൂടി
മെല്ലെയെന്നിലെ മോഹം
കണിമുല്ല മൊട്ടുകള്‍ ചൂടി
ഒരു രുദ്ര വീണപോലെയെന്‍ മൗനം
ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന
ഗന്ധര്‍വസംഗീതമായ്‌ ...
(മനസ്സിന്‍ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണാതെ മെല്ലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ദീനദയാലോ രാമാ
ആലാപനം : കെ ജെ യേശുദാസ്, ഗായത്രി അശോകന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മനസ്സിന്‍ മണിച്ചിമിഴില്‍ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ദീനദയാലോ രാമാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
കാക്കപ്പൂ കൈതപ്പൂ
ആലാപനം : പി ജയചന്ദ്രൻ, മനോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍