View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാണം ചൂടും ...

ചിത്രംപൂമരത്തണലില്‍ (1997)
ചലച്ചിത്ര സംവിധാനംഎ കെ മുരളീധരന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on August 17, 2010
 
ആ...

നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
താനേ വന്നെന്‍ മാറില്‍ ചായും ചന്തം പോലെന്‍
ഗാനം തേടും രാഗം വാനം പുല്‍കും താരം
നീ കരിമിഴികളില്‍ നിറമുകിലുകള്‍ വരമരുളിയ തരളതയായു്

നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ

പ്രാണലില്‍ ചീലികള്‍ മൂടുമ്പോള്‍ - നിന്‍
പാല്‍ചന്ദ്രലേഖ ഞാന്‍ കണ്ടു
രാക്കുയില്‍ പഞ്ചമം പെയ്യുമ്പോള്‍ - നിന്‍
സീര്‍ക്കാരമിന്നു ഞാന്‍ കേട്ടു
ഏതു കടല്‍ നിന്‍ മിഴിയില്‍
ഏതു പവിഴം ചൊടിയില്‍
മറക്കാം നമുക്കീ മയക്കം

നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
അ...

തൂമഞ്ഞു പാളികള്‍ വീഴുമ്പോള്‍ - നിന്‍
പാര്‍വ്വണ കുംഭങ്ങള്‍ കണ്ടു
പൂക്കളം മാറത്തു മായുമ്പോള്‍ - ഞാന്‍
പൂവിന്റെ മര്‍മ്മരം കേട്ടു
ഏതു മധുരം മൊഴിയില്‍
ഏതു മുകില്‍ നിന്‍ മുടിയില്‍
ഉറങ്ങാം നമുക്കീ മനസ്സില്‍

(നാണം ചൂടും )
നാണം ചൂടും നാടന്‍ പാട്ടോ
ഈറന്‍ മാറും താഴമ്പൂവോ
അ...

Added by ജിജാ സുബ്രഹ്മണ്യൻ on November 26, 2010
 


Aaa....
Naanam choodum naadanpatto
eeran maarum thaazhamppoovo
thaane vennen maaril chaayum chantham polen
gaanam thedum raagam vaanam pulkum thaaram
nee karimizhikalil niramukilukal varamaruliya tharalithayaay
(Naanam choodum..)



Praananil peelikal moodumpol nin
paal chandralekha njaan kandu
raakkuyil panchamam peyyumpol nin
seelkkaaraminnu njaan kettu
ethu kadal nin mizhiyil
ethu pavizham chodiyil
marakkaam namukkee mayakkam
(Naanam choodum..)


Thoomanju paalikal veezhumpol nin
paarvana kumbhangal kandu
pookkalam maarathu maayumpol njaan
poovinte marmmaram kettu
ethu madhuram mozhiyil
ethu mukil nin mudiyil
urangaam namukkee manassil
(Naanam choodum..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവഗാനം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
സാമി ഗോസ്വാമി
ആലാപനം : മനോ, മാൽഗുഡി ശുഭ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
ഈ സന്ധ്യയും
ആലാപനം : സുജാത മോഹന്‍, സുനന്ദ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
ഒരു കഥ പറയാന്‍
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
സ്വപ്നത്തിന്‍ പൂമരച്ചോട്ടില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
ദേവഗാനം [M]
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍