Chaaverkidaangale ...
Movie | Kannur (1997) |
Movie Director | Haridas Kesavan |
Lyrics | Kaithapram |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on January 19, 2010 ചാവേര്‍ക്കിടാങ്ങളെ കൊന്നൊടുക്കി മറ്റൊരു മാമാങ്കം എന്തിനാവോ നല്ല വാക്കെല്ലാം മറന്നുപോയോ നന്മകളെല്ലാം അണഞ്ഞുപോയോ കണ്ണികളെല്ലാം മുറിഞ്ഞുപോയോ കണ്ണീരു കണ്ടാല്‍ അറിയാതായോ അച്‌ഛനുമമ്മയും കണ്ടുനില്‍ക്കെ പെങ്ങളും മക്കളും നോക്കിനില്‍ക്കെ ആദര്‍ശമായുധമാക്കിയിന്നും ആരെ നീ കൊല്ലാനിറങ്ങി കുഞ്ഞേ കുപ്പിവളയും കളിപ്പന്തുമായ് വരുമെന്നു ചൊന്നവനെങ്ങുപോയി കഞ്ഞിക്കു കുത്തരി വാങ്ങുവാന്‍ പോയവന്‍ പറയാതെയെങ്ങോട്ടുപോയി കുഞ്ഞേ കൊന്നും കൊടുത്തുമിന്നെന്തു നേടി കൊല്ലും കൊലയുമിന്നെന്തു നല്‍കി ഏട്ടനെക്കൊന്ന കുരുതി കൊണ്ട് അനിയനീ മണ്ണിനിന്നെന്തു നേടി രക്‍തബന്ധങ്ങള്‍ക്ക് മായമില്ലാ രക്‍തസാക്ഷിക്ക് മരണമില്ലാ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 11, 2011 chaaver kidaangaley konnodukki mattoru maamaangam enthinaavo (2) nalla vaakkellam marannu poyo (2) ullile nanmakal ananju poyo kannikalellaam murinju poyo kanneeru kandal ariyaathayo achanum ammayum kandu nilkke pengalum makkalum nokki nilkke aadharshamaayudhamaakkiyinnu aare nee kollaanirangi kunjey kuppi valayum kalipanthumaay varumennu chonnavanengu poyee kanjikku puthari vaanguvaan poyoraal parayaathe engotto poyi kunjey konnum koduthuminnenthu nedee kollum kolayum innenthu nalkee ettane konna kuruthi kondu aniyanee mannilinnenthu nedee rakthabandhangaLkku maayamilla rakthassakshikku maranamilla |
Other Songs in this movie
- Kadalariyilla
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran
- Kadalariyilla
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Raveendran
- Veettumaavin
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran
- Kadalariyilla [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Oruraavu
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Raveendran
- Oru raavu kondu
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Aikyathin Samarathin [Bit]
- Singer : Chorus | Lyrics : Kaithapram | Music : Raveendran
- Yaathrayaay
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran