Oru raavu kondu ...
Movie | Kannur (1997) |
Movie Director | Haridas Kesavan |
Lyrics | Kaithapram |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by madhavabhadran on August 16, 2010 ഒരു രാവു് കൊണ്ടു് തീര്‍ന്നുവോ വസന്ത പഞ്ചമി ഇനിയെന്നു കാണുമോമലേ വിടര്‍ന്ന നിന്‍ മുഖം പറയാതെ പോയതെന്തേ പിടയുമെന്നെ ഒന്നു കാണാന്‍ ഇനി വരില്ലേ ഒരു രാവു് കൊണ്ടു് തീര്‍ന്നുവോ വസന്ത പഞ്ചമി വളരുമ്പോഴും വിടരുമ്പോഴും കണികണ്ടു ഞാന്‍ ഒരു ജീവിതം ഇന്നെന്നിലേ മഴവില്ലുകള്‍ ജലരേഖയായു് മായുന്നുവോ എങ്ങാണു നീ എന്നോമലേ ഒരു രാവു് കൊണ്ടു് തീര്‍ന്നുവോ വസന്ത പഞ്ചമി മോഹങ്ങളും സങ്കല്‍പ്പവും വെറുമോര്‍മ്മയായു് മരുവുമ്പോഴും കിളിപോയോരീ പൂഞ്ചില്ലയില്‍ ഒരു കാവലായു് കഴിയുന്നു ഞാന്‍ എന്നോമലേ എങ്ങാണു നീ (ഒരു രാവു് കൊണ്ടു് ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010 Oru raavu kondu theernnuvo vasantha panchami iniyennu kaanumomane vidarnna nin mukham parayaathe poyathenthe pidayumemenne onnu kaanaan ini varille (Oru raavu kondu...) Valarumpozhum vidarumpozhum kani kandu njan oru jeevitham innennile mazhavillukal jalarekhayaay maayunnuvo engaanu nee ennomale (Oru raavu kondu...) Mohangalum sankalpavum verumorormmayaay maruvumpozhum kili poyoree poonchillayil oru kaavalaay kazhiyunnu njan ennomale engaanu nee (Oru raavu kondu...) |
Other Songs in this movie
- Kadalariyilla
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran
- Kadalariyilla
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Raveendran
- Veettumaavin
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran
- Chaaverkidaangale
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Kadalariyilla [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Oruraavu
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Raveendran
- Aikyathin Samarathin [Bit]
- Singer : Chorus | Lyrics : Kaithapram | Music : Raveendran
- Yaathrayaay
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran