View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്ല്യാണപ്പല്ലക്കില്‍ വേളിപ്പയ്യന്‍ ...

ചിത്രംകളിയൂഞ്ഞാൽ (1997)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനകൈതപ്രം
സംഗീതംഇളയരാജ
ആലാപനംഭവതരണി

വരികള്‍

Lyrics submitted by: Sunish Menon

Kalyaanappallakkil veli payyan
Kalyaanappallakkil veli payyan
Enne kaanaan ethiya manavaalanaay
Ethirelkkaan kacheri naadaswaram
Parayaan vayya kanavilu kulirettamaay
Evide panineer panthal evide puthumodikal . . . oooho oooho
Evide kanakachaanthu evide en thozhimaar . . . oooho oooho
Kalyaanappallakkil veli payyan
Enne kaanaan ethiya manavaalanaay
Enne kaanaan ethiya manavaalanaay

Kattippavan ishtathinu kettum kodimelam
Puukkilayothiri kettidenam
Kattil kulir methaykkini mattippuka venam
Puthanuduppukal thunnidenam
Veettil kanivattam chuttum thirivettam
Arikathaadaan ponnuunjaal
Paalakkombathe kannikkuyile
Varavaayee maaran varanaay
Akavum puravum ariyaa madhuram
Ninavum Chhashakam niraye madhu laharee

Kalyaanappallakkil . . . . . .
Kalyaanappallakkil veli payyan
Enne kaanaan ethiya manavaalanaay
Enne kaanaan ethiya manavaalanaay

Njangalkkini paarkkaanoru puthanmanimeda
Kuuttinu thathakal chithirakal
Chingathiruvonathinu vattakkalamaniyaan
Kuttikalothiri piranneedum
Naattil thirayaattam paattin kudamaattam
Njangalkkennum ullaasam
Oodakkuzhaluuthaan oolanjaalee
Neeraadaan aambalkkadavu
Chirichum kalichum nadannum rasichum
Hridayam niraye swargam kathiraniyum

Kalyaanappallakkil veli payyan
Enne kaanaan ethiya manavaalanaay
Ethirelkkaan kacheri naadaswaram
Parayaan vayya kanavilu kulirettamaay
Evide panineer panthal evide puthumodikal . . . oooho oooho
Evide kanakachaanthu evide en thozhimaar . . . oooho oooho
Kalyaanappallakkil veli payyan
Enne kaanaan ethiya manavaalanaay
Enne kaanaan ethiya manavaalanaay
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ
എന്നെ കാണാനെത്തിയ മണവാളനായ്
എതിരേൽക്കാൻ കച്ചേരി നാദസ്വരം
പറയാൻ വയ്യ കനവിൽ കൊടിയേറ്റമായ്
എവിടെ പനിനീർ പന്തൽ എവിടെ പുതുമോടികൾ ഓ..
എവിടെ കനക ചാന്ത് എവിടെ എൻ തോഴിമാർ ഓ...
(കല്യാണപ്പല്ലക്കിൽ...)

കട്ടിപ്പവൻ ഇഷ്ടത്തിനു കെട്ടും കൊടി മേളം
പൂക്കിലയൊത്തിരി കെട്ടീടണം
കട്ടിൽ കുളിർ മെത്തയ്ക്കിനി മട്ടിപ്പുക വേണം
പുത്തനുടുപ്പുകൾ തുന്നിടേണം
വീട്ടിൽ കളിവെട്ടം ചുറ്റും തിരിവെട്ടം
അരികത്താടാൻ പൊന്നൂഞ്ഞാൽ
പാല കൊമ്പത്തെ കന്നിക്കുയിലേ
വരവായീ മാരൻ വരനായ്
അകവും പുറവും അറിയാ മധുരം
നിനവും ഝഷകം നിറയെ മധുലഹരീ
(കല്യാണപ്പല്ലക്കിൽ..)

ഞങ്ങൾക്കിനി പാർക്കാനൊരു പുത്തൻ മണിമേട
കൂട്ടിനു തത്തകൾ ചിത്തിരകൾ
ചിങ്ങത്തിരുവോണത്തിനു വട്ടക്കളമണിയാൻ
കുട്ടികളൊത്തിരി പിറന്നീടും
നാട്ടിൽ തിറയാട്ടം പാട്ടിൻ കുടമാറ്റം
ഞങ്ങൾക്കെന്നും വിളയാട്ടം
ഓടക്കുഴലൂതാൻ ഓലഞ്ഞാലീ
നീരാടാൻ ആമ്പൽക്കടവ്
ചിരിച്ചും കളിച്ചും നടന്നും രസിച്ചും
ഹൃദയം നിറയെ സ്വർഗ്ഗം കതിരണിയും
(കല്യാണപ്പല്ലക്കിൽ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണവാട്ടി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
വര്‍ണ്ണ വൃന്ദാവനം [M]
ആലാപനം : ലേഖ ആര്‍ നായര്‍   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
അക്കുത്തിക്കുത്താടാന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
മണിക്കുട്ടിക്കുറുമ്പുള്ള
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
ശാരദേന്ദു പാടി
ആലാപനം : കെ ജെ യേശുദാസ്, ഇളയരാജ, ഭവതരണി   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
ജഗ വന്ദന
ആലാപനം :   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
ശാരദേന്ദു പാടി
ആലാപനം : ജി വേണുഗോപാല്‍   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
വര്‍ണ്ണ വൃന്ദാവനം [M]
ആലാപനം : ഇളയരാജ   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
ഒരു നാളും കേള്‍ക്കാത്ത
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ