ജീവനില്‍ ജീവന്റെ ...
ചിത്രം | കാമുകി (1971) |
ചലച്ചിത്ര സംവിധാനം | അടൂര്‍ ഗോപാലകൃഷ്ണന്‍ |
ഗാനരചന | ഏറ്റുമാനൂര്‍ സോമദാസന്‍ |
സംഗീതം | പി കെ ശിവദാസ്, വി കെ ശശിധരന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical jeevanil jeevante jeevanil ninneriyunnu nin mizhikal niradeepangal pole (jeevanil) neela raavin neerazhikalil jnaanapaathravumaay njaanalayumbol ozhuki neeyoru gaanatharangini pole njaanalayumbol ozhuki neeyoru gaanatharangini pole (jeevanil) mohangal meyum mareechiyile meghapaalikalil vaarmazhavillay veenurangiya devakanyaka nee vaarmazhavillaay veenurangiya devakanyaka nee (jeevanil) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ജീവനില്‍ - ജീവന്റെ ജീവനില്‍ നിന്നെരിയുന്നു നിന്‍ മിഴികള്‍ നിറദീപങ്ങള്‍ പോലേ (ജീവനില്‍) നീലരാവിന്‍ നീരാഴികളില്‍ ജ്ഞാനപാത്രവുമായ് ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു ഗാനതരംഗിണി പോലേ ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു ഗാനതരംഗിണി പോലേ (ജീവനില്‍) മോഹങ്ങള്‍ മേയും മരീചിയിലെ മേഘപാളികളില്‍ വാര്‍മഴവില്ലായ് വീണുറങ്ങിയ ദേവകന്യക നീ വാര്‍മഴവില്ലായ് വീണുറങ്ങിയ ദേവകന്യക നീ (ജീവനില്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏഴര വെളുപ്പിനുണർന്നു
- ആലാപനം : എസ് ജാനകി | രചന : ഏറ്റുമാനൂര്‍ സോമദാസന്‍ | സംഗീതം : പി കെ ശിവദാസ്, വി കെ ശശിധരന്‍
- കണ്ണിന്റെ കണ്ണേ
- ആലാപനം : സി ഒ ആന്റോ | രചന : ഏറ്റുമാനൂര്‍ സോമദാസന്‍ | സംഗീതം : പി കെ ശിവദാസ്, വി കെ ശശിധരന്‍
- വാടിക്കൊഴിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഏറ്റുമാനൂര്‍ സോമദാസന്‍ | സംഗീതം : പി കെ ശിവദാസ്, വി കെ ശശിധരന്‍