View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തത്താരം മൊഴിയമ്മാ ...

ചിത്രംഗുരു (1997)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഇളയരാജ
ആലാപനംഎം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Lyrics submitted by: Jija Subramanian

Thathaaram mozhiyammaa thaaraaree thaaraaree
thithaaram thenayammaa theeraaree theeraari
aaraadum kolam ini neeraadum kaalam
ododithaalam kaimelangalaadum
neeyum vaayo
(Thathaaram....)

Njaalakkali kaalakkali aadaadu
moolapporulaayi kaliyaadaadu
oyyaaram thaaye kaiyyum meyyum thaa
payyaaram paadaan ullam thulli vaa
uriyaadoo ini uyiraadoo
paayaare neeyekadee
thaalolam thaaraattaay neeyaadu
(Thathaaram....)

Allalellaam thinnarulu
nallathellaam thannarulu
kaiyyunarthu kaathinu meyyunarthu
kaattunarthu kaanakappaattunarthu
karalile thinthaare omane
allalellaam thinnaruru
allalellaam...

Uthamaputhari chitholiye
chithira mamgala pathiraye
thatham mutham thaa
thiru thithim thaalam thaa
thanthiramaayi theneduthu vaa
manthiramaayi thenayeduthu vaa
aaramaayi neeramaayi
naadu vaazhum maariyaayi

(Allalellaam...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

തത്താരം മൊഴിയമ്മാ താരാരീ താരാരീ
തിത്താരം തെനയമ്മാ തീരാരീ തീരാരീ
ആറാടും കോലം ഇനി നീരാടും കാലം
ഓടോടിത്താളം കൈമേളങ്ങളാടും
നീയും വായോ...
(തട്ടാരം മൊഴിയമ്മ...)

ഞാലക്കളി കാലക്കളി ആടാട്
മൂലപ്പൊരുളായി കളിയാടാട്
ഒയ്യാരം തായേ കൈയ്യും മെയ്യും താ
പയ്യാരം പാടാൻ ഉള്ളം തുള്ളി വാ
ഉരിയാടൂ ഇനി ഉയിരാടൂ
പായാരേ നീയേകടീ
താലോലം താരാട്ടായ് നീയാട്
(തട്ടാരം മൊഴിയമ്മ...)

അല്ലലെല്ലാം തിന്നരുള്
നല്ലതെല്ലാം തന്നരുള്
കൈയ്യുണർത്ത് കാതിനു മെയ്യുണർത്ത്
കാറ്റുണർത്ത് കാനകപ്പാട്ടുണർത്ത്
കരളിലെ തിന്താരേ ഓമനേ
അല്ലലെല്ലാം തിന്നരുള്
അല്ലലെല്ലാം.......

ഉത്തമപുത്തരി ചിത്തൊളിയേ
ചിത്തിര മങ്കള പത്തിരയേ
തത്തം മുത്തം താ
തിരു തിത്തിം താളം താ
തന്തിരമായ് തേനെടുത്തു വാ
മന്തിരമായ് തെനയെടുത്തു വാ
ആരമായി നീരമായി നാടുവാഴും മാരിയായി
(അല്ലലെല്ലാം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവസംഗീതം [(M)]
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ
മിന്നരം മാനത്ത്‌
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ
അരുണകിരണദീപം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, രാധിക തിലക്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ
ഗുരുചരണ
ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍, കോറസ്‌, ലാലി അനില്‍, രാധിക തിലക്‌, മാസ്റ്റർ കണ്ണൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ
ദേവസംഗീതം (D)
ആലാപനം : കെ ജെ യേശുദാസ്, രാധിക തിലക്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ