ചില്ലു വിളക്കുമായി (F) ...
ചിത്രം | ചുരം (1997) |
ചലച്ചിത്ര സംവിധാനം | ഭരതന് |
ഗാനരചന | ഡോ രാജീവ് |
സംഗീതം | ജോണ്സണ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical chilluvilakkumaay ambilippennaalu anthichuram kadanney thoomanjin villeesu neekki pon thaarangal maanathu ninne karimizhi theliyanu pidayanu idanenchu kuliranu nirayanu irukili kurukanu kurukanu (chilluvilakkumaay) medanilaavin kudamullathiriyittu malayil poomanamerum kaatte vaa snehathin maari peythu maaraake vingi vingi premathin urul pottunne maan thullum maarathu thenoorum koodaano kaanaatha poomaruku vaarmudiyaal neeyolichu aakechonnu ninne! (chilluvilakkumaay) mohamizhaavil unarunnu druthathaalam iravin koothuvilakkum aalunne kaamante poovillin theeraatha njaanoliyil raavum thalarnne poyo maanathin orathu raathinkal maanjallo karimizhi theliyanu pidayanu idanenchu kuliranu nirayanu irukili kurukanu kurukanu (chilluvilakkumaay) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ചില്ലുവിളക്കുമായ് അമ്പിളിപ്പെണ്ണാള് അന്തിച്ചുരം കടന്നേ... തൂമഞ്ഞിന്‍ വില്ലീസ് നീക്കി പൊന്‍താരങ്ങള്‍ മാനത്തു നിന്നേ... കരിമിഴി തെളിയണ് പിടയണ്... ഇടനെഞ്ച് കുളിരണ് നിറയണ്... ഇരുകിളി കുറുകണ് കുറുകണ്... (ചില്ലുവിളക്കുമായ്) മേടനിലാവിന്‍ കുടമുല്ലത്തിരിയിട്ടു മലയില്‍ പൂമണമേറും കാറ്റേ വാ സ്നേഹത്തിന് മാരിപെയ്തു മാറാകെ വിങ്ങി വിങ്ങി പ്രേമത്തിന് ഉരുള്‍ പൊട്ടുന്നേ മാന്‍തുള്ളും മാറത്ത് തേനൂറും കൂടാണോ കാണാത്ത പൂമറുക് വാര്മുടിയാല് നീയൊളിച്ച് ആകെച്ചോന്നുനിന്നേ! (ചില്ലുവിളക്കുമായ്) മോഹമിഴാവില് ഉണരുന്നു ദ്രുതതാളം ഇരവിന് കൂത്തുവിളക്കും ആളുന്നേ കാമന്റെ പൂവില്ലിന് തീരാത്ത ഞാണൊലിയില്‍ രാവും തളര്‍ന്നേ പോയോ മാനത്തിന് ഓരത്ത് രാത്തിങ്കള്‍ മാഞ്ഞല്ലോ കരിമിഴി തെളിയണ് പിടയണ്... ഇടനെഞ്ച് കുളിരണ് നിറയണ്... ഇരുകിളി കുറുകണ് കുറുകണ്... (ചില്ലുവിളക്കുമായ്) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂങ്കനവിന്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഡോ രാജീവ് | സംഗീതം : ജോണ്സണ്
- താരാട്ടിന് ചെറു [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ രാജീവ് | സംഗീതം : ജോണ്സണ്
- ചില്ലു വിളക്കുമായ് [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ രാജീവ് | സംഗീതം : ജോണ്സണ്
- താരാട്ടിന് ചെറു [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഡോ രാജീവ് | സംഗീതം : ജോണ്സണ്
- രാമനും സീതയും
- ആലാപനം : | രചന : ഡോ രാജീവ് | സംഗീതം : ജോണ്സണ്