View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂങ്കനവിന്‍‍ ...

ചിത്രംചുരം (1997)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനഡോ രാജീവ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

poomkanavin naanayangal kaathu vacha mankudukka
melle vannu nee kavarnnuvoo..
poomkanavin naanayangal kaathu vacha mankudukka
melle vannu nee kavarnnuvoo..
kaatte poyonnu nokkamo, eerumaada koottilavan
venuvoothi kaathirippundo ?
(poomkanavin...)

poothu ninna kaatu punna kaattilonnadi
poo mazhayil puzhayilaki..
poothu ninna kaatu mulla kaattilonnadi
poo mazhayil puzhayilaki..
vingi ninnathonnume cholliyathalla njaan
vingi ninnathonnume ..
ente pinchu novukal, neermani muthukal
ellam ellam neeyarinjuvo..
(poomkanavin...)

nombu nottu kaathirikkam nee varuvolam
mankudilil ney vilakkay..
nonpu nottu kaathirikkam nee varuvolam
mankudilil ney vilakkay..
njattuvela naalilu, njaaridaan koodidaam
njattuvela naalinu..
kaakkaathi pennaval cholliya kaariyam
illa, illa njaan parayilla..
(poomkanavin...)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

പൂങ്കനവിന്‍ നാണയങ്ങള്‍ കാത്തുവച്ച മണ്‍കുടുക്ക
മെല്ലെ വന്നു നീ കവര്‍ന്നുവോ...
കാറ്റേ പോയൊന്നു നോക്കാമോ....
ഏറുമാടക്കൂട്ടിലവന്‍ വേണുവൂതി കാത്തിരിപ്പുണ്ടോ

(പൂങ്കനവിന്‍)

പൂത്തുനിന്ന കാട്ടുപുന്ന കാറ്റിലൊന്നാടി
പൂമഴയില്‍ പുഴയിളകി...
വിങ്ങിനിന്നതൊന്നുമേ ചൊല്ലിയതില്ല ഞാന്‍
വിങ്ങിനിന്നതൊന്നുമേ....
എന്റെ പിഞ്ചുനോവുകള്‍ നീര്‍മണിമുത്തുകള്‍
എല്ലാമെല്ലാം നീയറിഞ്ഞുവോ...

(പൂങ്കനവിന്‍)

നോമ്പുനോറ്റു കാത്തിരിക്കാം നീ വരുവോളം
മണ്‍‌കുടിലില്‍ നെയ്‌വിളക്കായ്..
ഞാറ്റുവേല നാളില് ഞാറിടാന്‍ കൂടിടാം
ഞാറ്റുവേല നാളില്...
കാക്കാത്തിപ്പെണ്ണവള്‍ ചൊല്ലിയ കാരിയം
ഇല്ലയില്ല ഞാന്‍ പറയില്ല...

(പൂങ്കനവിന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചില്ലു വിളക്കുമായി (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഡോ രാജീവ്   |   സംഗീതം : ജോണ്‍സണ്‍
താരാട്ടിന്‍ ചെറു [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ രാജീവ്   |   സംഗീതം : ജോണ്‍സണ്‍
ചില്ലു വിളക്കുമായ്‌ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ രാജീവ്   |   സംഗീതം : ജോണ്‍സണ്‍
താരാട്ടിന്‍ ചെറു [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഡോ രാജീവ്   |   സംഗീതം : ജോണ്‍സണ്‍
രാമനും സീതയും
ആലാപനം :   |   രചന : ഡോ രാജീവ്   |   സംഗീതം : ജോണ്‍സണ്‍