Avidunnen Gaanam Kelkkaan ...
Movie | Pareeksha (1967) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | S Janaki |
Lyrics
Lyrics submitted by: Ajay Menon avidunnen ganam kelkan cheviyorthittarikilirikke swararaga sundarimarko? veliyil varanenthoru nanam (2) (avidunnen..) ethu kavitha paadanam nin chethanayil madhuram pakaran engine njan thudanganam nin sankalpam peeli vidarthan (avidunnen..) anuraga ganamaayal aviveki pennakum njan kadana ganamayal ninte hridayathil murivettalo avidunnen ganam kelkaan (avidunnen) virunnukar pokum munpe viraha ganamengine paadum kali chiriyude pattayalo? kalimarappennakum njan (avidunnen) | വരികള്‍ ചേര്‍ത്തത്: അജയ് മേനോന് അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരുകിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ ? വെളിയില്‍ വരാനെന്തൊരു നാണം (2) (അവിടുന്നെന്‍) ഏതു കവിത പാടണം നിന് ചേതനയില്‍ മധുരം പകരാന്‍ എങ്ങിനേ ഞാന്‍ തുടങ്ങണം നിന് സങ്കല്പം പീലി വിടര്‍ത്താന്‍ (അവിടുന്നെന്‍..) അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍ കദന ഗാനമായാല്‍ നിന്റെ ഹൃദയത്തില്‍ മുറിവേറ്റാലോ? അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ (അവിടുന്നെന്‍..) വിരുന്നുകാര് പോകും മുന്‍പേ വിരഹ ഗാനമെങ്ങിനെ പാടും കളി ചിരിയുടെ പാട്ടായാലോ? കളിമാറാപ്പെണ്ണാകും ഞാന്‍ (അവിടുന്നെന്‍..) |
Other Songs in this movie
- Oru Pushpam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Annuninte Nunakkuzhi
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Praanasakhi Njan
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- En Praananaayakane
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Chelil Thaamara [Bit]
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj