കൂട്ടുന്നു കിഴിക്കുന്നു ...
ചിത്രം | വെറുതെ നുണ പറയരുത് (1996) |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വിദ്യാധരന് മാസ്റ്റർ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Suresh Added by ആദര്‍ശ്, ദുബായ് on December 27, 2008 � കൂട്ടുന്നു കിഴിക്കുന്നു മനുഷ്യന് എല്ലാം വെട്ടുന്നു തിരുത്തുന്നു കാലം ഏട്ടില്‍ കൂട്ടുന്ന കണക്കെല്ലാം തലയോട്ടിയില്‍ മായ്ക്കുന്നു ദൈവം [ കൂട്ടുന്നു കിഴിക്കുന്നു ] ഒരിടത്തും ഇരിക്കാത ധനലക്ഷ്മി ഒരിക്കലും ഇണങ്ങാത കടല്‍ പക്ഷി[ഒരിടത്തും] വിളിക്കാതെ പെട്ടന്നു വിരുന്നിനെത്തും ഒന്നും പറയാതെതന്നെയവള് പറന്നു പോകും [വിളിക്കാതെ] [ കൂട്ടുന്നു കിഴിക്കുന്നു ] ഇന്നലെ നാം കണ്ട മുതലാളി ഇന്നോ തെരുവിലെ തൊഴിലാളി [ഇന്നലെ] ജയിലില്‍ കിടന്നൊരു തടവാളി നാളെ ജനകോടി വാഴ്ത്തിടും അധികാരി [ജയിലില്‍ ] [ കൂട്ടുന്നു കിഴിക്കുന്നു ] ---------------------------------- Added by Adarsh KR, DUbai on December 27, 2008 koottunnu kizhikkunnu manushyan ellaam vettunnu thiruthunnu kaalam ettil poottunna kanakkellaam thalayottiyil maaykkunnu daivam [ koottunnu kizhikkunnu ] oritaththum irikkaatha dhanalakshmi orikkalum inangaatha kadal pakshi [oritaththum] vilikkaathe pettannu virunninethum onnum parayaathe thanneyaval parannu pokum [vilikkaathe] [ koottunnu kizhikkunnu ] innale naam kanta muthalaali inno theruvile thozhilaali [innale] jayilil kidannoru thadavaali naale janakoti vaazhthidum adhikaari [jayilil] [ koottunnu kizhikkunnu ] | വരികള്‍ ചേര്‍ത്തത്: സുരേഷ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിജന യാമിനിയിൽ
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : വിദ്യാധരന് മാസ്റ്റർ
- മുറ്റത്തെ കുടമുല്ല
- ആലാപനം : കെ എസ് ചിത്ര, തൃശ്ശൂർ മണി | രചന : പി ഭാസ്കരൻ | സംഗീതം : വിദ്യാധരന് മാസ്റ്റർ
- കാലത്തെ ഞാന്‍ കണി കണ്ടു
- ആലാപനം : കെ എസ് ചിത്ര, തൃശ്ശൂർ മണി | രചന : പി ഭാസ്കരൻ | സംഗീതം : വിദ്യാധരന് മാസ്റ്റർ