Kaalathe Njaan Kani Kandu ...
Movie | Veruthe Nuna Parayaruthu (1996) |
Lyrics | P Bhaskaran |
Music | Vidyadharan Master |
Singers | KS Chithra, Thrissur Mani |
Lyrics
Added by vikasvenattu@gmail.com on January 23, 2010 കാലത്തെ ഞാന്‍ കണികണ്ടു കരിമ്പുവില്ലും... മലരമ്പും... ചില്ലിക്കൊടിയാല്‍ കാമുകനെയ്‌തൊരു മല്ലീശരവും... മാമ്പൂവും... (കാലത്തെ...) ഇന്നു വിണ്ണിനു ചന്തം നോക്കാന്‍ കന്നിയാറൊരു കണ്ണാടി... ഇന്നു പെണ്ണിനു തിലകം ചാര്‍ത്താന്‍ പുലരിച്ചോപ്പിന്‍ സിന്ദൂരം.... (കാലത്തെ) ഇന്നു വന്നൊരു പൂക്കാലത്തിനു കണ്ണെഴുതാന്‍ കരിമേഘം... നിന്നു തുള്ളി നൃത്തം വയ്‌ക്കാന്‍ സുന്ദരമാം വനവീഥി.... (കാലത്തെ) ഇന്നെനിക്ക് നീന്തിനടക്കാന്‍ കിനാവിന്റെ പെരിയാറ്... പാടിയാടിയുല്ലസിക്കാന്‍ പ്രേമത്തിന്‍ പൊന്നൂഞ്ഞാല്‍ (കാലത്തെ) ---------------------------------- Added by Susie on May 3, 2010 kaalathe njaan kani kandu karimbu villum malarambum chillikkodiyaal kaamukaneythoru malleesharavum maamboovum (kaalathe) innu vinninu chantham nokkaan kanniyaaroru kannaadi innu penninu thilakam chaarthaan pularichoppin sindooram (kaalathe) innu vannou pookkaalathinu kannezhuthaan karimegham ninnu thulli nritham veykkaan sundaramaam vanaveedhi (kaalathe) innenikku neenthinadakkaan kinaavinte periyaaru paadiyaadiyullasikkaan premathin ponnoonjaal (kaalathe) |
Other Songs in this movie
- Koottunnu kizhikunnu
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Vidyadharan Master
- Vijana Yaaminiyil
- Singer : KS Chithra | Lyrics : P Bhaskaran | Music : Vidyadharan Master
- Muttathe kudamulla
- Singer : KS Chithra, Thrissur Mani | Lyrics : P Bhaskaran | Music : Vidyadharan Master