View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്‍ പ്രാണനായകനെ ...

ചിത്രംപരീക്ഷ (1967)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

en praana naayakane..en naayakane
enthu vilikkum!
engine njaan..engine njaan naaveduththu peru vilikkum!
sakhee (en..)

madhurapperaayiram manassilundenkilum
mattullor kelkke njaanenthu vilikkum
sakhee (en..)

oro midippilum enteyee maanasamaa
peru japikkunnundenkilum
thankakkinaavinte sadanaththil devante
sankalpa chithramundenkilum
(sakhee..en..)

kaliyaakkaan mattaarumillenkil kaathil njaan
kavitha thulumbumoru peru vilikkum
kaikottichirikkuvaan kaanikalillenkil
kadhakalimudrakaatti njaan vilikkum
(sahkee..en..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

എന്‍ പ്രാണനായകനെ എന്‍ നായകനെ
എന്തു വിളിക്കും!
എങ്ങിനെ ഞാന്‍ എങ്ങിനെ ഞാന്‍ നാവെടുത്തു പേരു വിളിക്കും!
സഖീ.. എന്‍ പ്രാണനായകനെ എന്തു വിളിക്കും!

മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും
മറ്റുള്ളോര്‍ കേള്‍ക്കെ ഞാനെന്തു വിളിക്കും
സഖീ എന്‍ പ്രാണനായകനെ എന്തു വിളിക്കും!

ഓരോ മിടിപ്പിലും എന്റെയീ മാനസമാ
പേരു ജപിക്കുന്നുണ്ടെങ്കിലും
തങ്കക്കിനാവിന്റെ സദനത്തില്‍ ദേവന്റെ
സങ്കല്പ ചിത്രമുണ്ടെങ്കിലും
സഖീ...എന്‍ പ്രാണ...

കളിയാക്കാന്‍ മറ്റാരുമില്ലെങ്കില്‍ കാതില്‍ ഞാന്‍
കവിത തുളുമ്പുമൊരു പേരു വിളിക്കും
കൈകൊട്ടിച്ചിരിക്കുവാന്‍ കാണികളില്ലെങ്കില്‍
കഥകളി മുദ്ര കാട്ടി ഞാന്‍ വിളിക്കും
സഖീ എന്‍ പ്രാണ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പുഷ്പം മാത്രമെന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അന്നു നിന്റെ നുണക്കുഴി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പ്രാണസഖി ഞാന്‍ വെറുമൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചേലില്‍ താമര [ബിറ്റ്]
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌