Shyaamayaam Raadhike ...
Movie | The Prince (1996) |
Movie Director | Suresh Krishna |
Lyrics | Gireesh Puthenchery |
Music | Deva |
Singers | KS Chithra, Mohanlal |
Lyrics
Added by priyeshnb@gmail.com on March 26, 2009 ആ.ആ..ആ ശ്യാമയാം രാധികേ പാടു നീ ഗോപികേ ശ്യാമയാം രാധികേ പാടു നീ ഗോപികേ നിലാവുലഞ്ഞ സന്ധ്യയില്‍ വരാതെ വന്നു മാധവന് പരാഗ രാഗ വേണുവില്‍ സ്വരാമൃതം ചുരത്തുവാന്‍ കുങ്കുമം കുതിര്‍ന്ന നിന്റെ പൂച്ചുണ്ടില്‍ മുത്തമിട്ട് മുടി നീളേ പൂവിരിച്ചു പരിഭവക്കിളി ചിറകടിക്കുന്ന മിഴികള്‍ തഴുകി മൊഴിയില്‍ മുഴുകി സുഖ രസ ലയ ലഹരികളുടെ യമുനയില്‍ മദ മധുകണം വിതറാന്‍.... (ശ്യാമയാം രാധികേ) There is something enchanting, something divine in your music I feel I\'m wandering in the infinite space I feel your music has knocked the door of my inner feelings I wonder what\'s the meaning of this I wish I knew... I wish I knew.... ആദ്യമായി നിന് കണ്പൂ വിളക്കില്‍ എന്‍ പ്രേമമാര്ദ്രനാളമാക്കി ഞാന്‍ പിന്നെ ഞാന്‍ നിന് തൃക്കാല്ക്കല് വീഴും വെണ് ചന്ദനക്കുഴമ്പു തുള്ളിയായ് ഗ മ ധ നി സ നി സ ഗ രി ഗ രി നി സ മ ഗ മ ഗ നി സ ഗ രി നി സ മ ഗ ഗ രി സ സ നി നി ധ ധ ധ മ മ ഗ ഗ രി സ സ സ സ നി നി ധ ധ ധ നി സ സ നി സ സ നി സ സ നി സ സ നി സ നി സ നി സ സ നി സ നി സ നി ധ..ധ (ശ്യാമയാം രാധികേ..) I feel your eyes are telling me something I feel like keeping on looking at them I feel my heart is beating faster I feel speechless What is happening to me? Is this love at first sight? ഹേ വനമാലീ പ്രണയം കൊണ്ട് നനഞ്ഞ എന്റെ കണ്പീലികള് നിന്റെ നെറുകയില്‍ മയില്പീലിയാവുകയാണ്...ഒരു തലോടലിനായ് തുടിക്കുകയാണ്.. ഒരു ചുംബനത്തിനായി ... രാത്രി നേരം നിന് മാറില്‍ മിന്നും സുഗന്ധ മാല്യമായി തലോടവേ ഞാന്‍ കൊതിക്കും നിന് പാട്ടിലേതോ സല്ലാപ ഗംഗ പോല്‍ തുടിക്കുവാന്‍ ഗ മ ധ നി സ നി സ ഗ രി ഗ രി നി സ മ ഗ മ ഗ നി സ ഗ രി നി സ മ ഗ ഗ രി സ സ നി നി ധ ധ ധ മ മ ഗ ഗ രി സ സ സ സ നി നി ധ ധ ധ നി സ സ നി സ സ നി സ സ നി സ സ നി സ നി സ നി സ സ നി സ നി സ നി ധ..ധ ശ്യാമയാം രാധികേ പാടു നീ ഗോപികേ ശ്യാമയാം രാധികേ പാടു നീ ഗോപികേ നിലാവുലഞ്ഞ സന്ധ്യയില്‍ വരാതെ വന്നു മാധവന് പരാഗ രാഗ വേണുവില്‍ സ്വരാമൃതം ചുരത്തുവാന്‍ കുങ്കുമം കുതിര്‍ന്ന നിന്റെ പൂച്ചുണ്ടില്‍ മുത്തമിട്ട് മുടി നീളേ പൂവിരിച്ചു പരിഭവക്കിളി ചിറകടിക്കുന്ന മിഴികള്‍ തഴുകി മൊഴിയില്‍ മുഴുകി സുഖ രസ ലയ ലഹരികളുടെ യമുനയില്‍ മദ മധുകണം വിതറാന്‍.... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 22, 2011 aa...aaa...aa shyamayaam raadhike paadu nee gopike shyamayaam radhike paadu nee gopike nilaavulanja sandhyayil varaathe vannu maadhavan paraaga raaga venuvil swaraamritham churathuvaan kumkumam kuthirnna ninte poonchundil muthamittu mudi neele poo virichu paribhavakkili chirakadikkunna mizhikal thazhuki mozhiyil muzhuki sugha rasa laya laharikalude yamunayil mada madhu kanam vitharaan (shyaamayaam radhike.....) There is something enchanting someting divine in your music I feel Im wandering in the infinite space I feel your music has knocked the door of my inner feelings I wonder whats the meaning of this I wish I knew... I wish I knew.... aadyamaayi nin kanpoovilakkil en premamaardra naalamaakki njaan pinne njaan nin thrikkalkkal veezhum ven chandanakkuzhambu thulliyaayi ga ma dha ni sa ni sa gari ga ri ni sa ma ga ma ga ni sa ga ri ni sa ma ga ga ri sa sa ni ni dha dha dha ma ma ga ga ri sa sa sa sa ni ni dha dha dha ni sa sa ni sa sa ni sa sa ni sa sa sa ni sa ni sa ni dha dha (shyamayaam...... ) I feel your eyes are telling me something I feel like keeping on looking at them I feel my heart is beating faster I feel speechless What is happening to me Is this love at first sight Hey vanamaali pranayam kondu nananja ente kanpeelikal ninte nerukayil mayilpeeliyavukayaanu Oru thalodalinayi thudikukayaanu Oru chumbanathinaayi.... Raathri neram nin maaril minnum Sugandha malyamayi thalodave Njaan kothikkum nin paattiletho Sallapa ganga pol thudikkuvan ga ma dha ni sa ni sa ga ri gari ni sa ma ga ma ga ni sa ga ri ni sa ma ga ga ri sa sa ni ni dha dha dha mama ga ga ri sa sa sa sa ni ni dha dha dha ni sa sa ni sa sa ni sa sa ni sa sa ni sa sa ni sa sa sa ni sa ni sa ni dha dha (shyaamayaam..) |
Other Songs in this movie
- Cholakkilikal
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Deva
- Jim thaka jim thaka
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Deva
- Kannil kannil
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Deva
- Nanda Nandana
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Deva
- Thanana Thanana [Bit]
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Deva
- Allella (Bit)
- Singer : | Lyrics : | Music : Deva