നീ ഉറങ്ങിയോ നിലാവേ ...
ചിത്രം | ഹിറ്റ്ലര്‍ (1996) |
ചലച്ചിത്ര സംവിധാനം | സിദ്ദിഖ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010 നീയുറങ്ങിയോ നിലാവേ മഴനിലാവേ പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ ഒരു താരാട്ടിൻ തണലായ് മാറാം നറു വെൺ തൂവൽ തളിരാൽ മൂടാം ഇടനെഞ്ചിൽ കൂട്ടും കാണാകൂട്ടിൽ ഇടറും കിളിയുറങ്ങി(നീയുറങ്ങിയോ..) മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും’ മയില്‍പ്പിലി പൂ വാടിയോ തണലിലിളവേൽക്കും ഉള്ളിനുള്ളിൽ ചെറു മുള്ളുകൾ കൊണ്ടുവോ നീ വിതുമ്പിയെന്നാൽ പിടയുന്നതെന്റെ കരളല്ലയോ ഓളക്കാറ്റായ് തഴുകി വാ ഓമല്‍പ്പാട്ടായ് ഒഴുകിടാം ഉരുകാതുതിരാതുറങ്ങാൻ മലർ മകളേ വായോ (നീയുറങ്ങിയോ..) കുരുന്നു ചിറകോടെ കൊഞ്ചിക്കൊണ്ടും കുളിർ മഞ്ഞു നീർത്തുമ്പികൾ ഓ.. അരിയ തിരിനാളം ദൂരെക്കണ്ടാൽ പുതു പൂവു പോൽ പുൽകുമോ വേനലാണു ദൂരെ വെറുതെ പറന്നു മറയല്ലെ നീ വാടിപ്പോകും കനവുകൾ നീറിക്കൊണ്ടും ചിറകുകൾ മനസ്സിൻ മടിയിൽ മയങ്ങാൻ കിളിമകളേ വായോ (നീയുറങ്ങിയോ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 21, 2011 Neeyurangiyo nilaave mazhanilaave Peythirangi vaa thulumbum mizhi thalodan Oru tharattin thanalayi maaraam naru ven thooval thaliral moodam Idanenchil koottum kaanaa koottil Idarum kiliyurangi (Neeyurangiyo.....) Manassinullilengo minni thennum mayil peeli poovadiyo thanalililavelkkum ullinnullil cherumullukal konduvo nee vithumbiyennal pidayunnathente karalallayo olakattayi thazhuki vaa omal paattayi ozhukidaam urukaathuthiraathurangaan malarmakale vaayo (neeyurangiyo....) kurunnu chirakode konchikondum kulirmanju neerthumpikal ariya thiri naalam doorekkandaal puthu poovu pol pulkumo venalanu doore veruthe parannu marayalle nee vadipokum kanavukal neerikkondum chirakukal manassin madiyil mayangaan kilimakale vaayo (neeyurangiyo....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാര്‍ത്തിങ്കളേ
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- കിതച്ചെത്തും കാറ്റേ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- മാരിവിൽ പൂങ്കുയിലേ
- ആലാപനം : അരുന്ധതി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- നീ ഉറങ്ങിയോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- സുന്ദരിമാരെ കെട്ടി
- ആലാപനം : കോറസ്, സെബാസ്റ്റ്യന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- വാര്‍ത്തിങ്കളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്