Surabhilaswapnangal ...
Movie | Ente Ponnuthampuraan (1992) |
Movie Director | AT Abu |
Lyrics | Vayalar Sarathchandra Varma |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by Vijayakrishnan VS on Jun 3,2008 Surabhila swapnangaL... cheRu cheRu salabhangaL paRakkum manassin usha sandhyayil kanaka kathir choodi kasavuduth ethunnu pakalon paarin padi vaathilil.... paarin padi vaathilil.... mruduvaarnna kaiviral thumbinal kumkumam nanavarnna bhoomikku nalkum... marathakamaNiyum maNNinte maaRathu maamPuLLi chithram varakkum kuRumbinte kaalaDayaaLam pathikkum... lalla laala lalla laala lalla laala lalla laala lalla laala lalla laala la la laa las las la la laa laa laa (surabhila) azhakaarnna thaamara kalika than kaviLathu aruNaabha chaalichezhuthum.... ithaL viriyunnoru poovinte chuNdathu iLaveyil mutham pakarthum.. niRavinte Ezhu vaRNangaL viDaRthum.... lalla laala lalla laala lalla laala lalla laala lalla laala lalla laala la la laa las las la la laa laa laa (surabhila) ---------------------------------- Added by vikasvenattu@gmail.com on February 22, 2010 സുരഭിലസ്വപ്നങ്ങള്‍ ചെറുചെറു ശലഭങ്ങള്‍ പറക്കും മനസ്സിന്നുഷസ്സന്ധ്യയില്‍ കനകക്കതിര്‍ ചൂടി കസവുടുത്തെത്തുന്നു പകലോന്‍ പാരിന്‍ പടിവാതിലില്‍ പാരിന്‍ പടിവാതിലില്‍... (സുരഭില) മൃദുവാര്‍ന്ന കൈവിരല്‍ത്തുമ്പിനാല്‍ കുങ്കുമം നനവാര്‍ന്ന ഭൂമിയ്ക്ക് നല്‍കും... മരതകമണിയും മണ്ണിന്റെ മാറത്ത് മാമ്പുള്ളിച്ചിത്രം വരയ്ക്കും... കുറുമ്പിന്റെ കാലടയാളം പതിയ്ക്കും (സുരഭില) അഴകാര്‍ന്ന താമരക്കലികതന്‍ കവിളത്ത് അരുണാഭ ചാലിച്ചെഴുതും... ഇതള്‍ വിരിയുന്നൊരു പൂവിന്റെ ചുണ്ടത്ത് ഇളവെയില്‍ മുത്തം പകര്‍ത്തും... നിറവിന്റെ ഏഴുവര്‍ണ്ണങ്ങള്‍ വിടര്‍ത്തും (സുരഭില) |
Other Songs in this movie
- Gaandharvathinu
- Singer : KJ Yesudas | Lyrics : Vayalar Sarathchandra Varma | Music : G Devarajan
- Maagha Maasam
- Singer : KJ Yesudas, Lekha R Nair | Lyrics : Vayalar Sarathchandra Varma | Music : G Devarajan
- Subhage
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan