Maagha Maasam ...
Movie | Ente Ponnuthampuraan (1992) |
Movie Director | AT Abu |
Lyrics | Vayalar Sarathchandra Varma |
Music | G Devarajan |
Singers | KJ Yesudas, Lekha R Nair |
Lyrics
Lyrics submitted by: Dr. Susie Pazhavarical maaghamaasam mallikappoo korkkum kaavil meghamaakum thirassheela neengum raavil ashtapadee gaanangal alayilaki anuraagam eenatthil veenameetti (maaghamaasam) mukhamaakum thaamarayil nilaavorukki manamaakum poomottil madhu churathi maadhavane thedi ninna raadhayaayi malar meyyaal kaatthirunnu vivashayaayi (maaghamaasam) kulirolum vallikkudilil ananganethi sharamaari peyyum madana rangamaakki neelavarnna neerppuzhakal niranjozhuki raajahamsaleelayaale kalaashamaadi (maghamaasam) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍ മേഘമാകും തിരശ്ശില നീങ്ങും രാവില്‍ അഷ്ടപദീഗാനങ്ങള് അലയിളകി അനുരാഗം ഈണത്തില്‍ വീണമീട്ടി (മാഘമാസം) മുഖമാകും താമരയില്‍ നിലാവൊരുക്കി മനമാകും പൂമൊട്ടില്‍ മധുചുരത്തി മാധവനെത്തേടിനിന്ന രാധയായി മലര്‍മെയ്യാള്‍ കാത്തിരുന്നു വിവശയായി (മാഘമാസം) കുളിരോലും വള്ളിക്കുടിലില്‍ അനംഗനെത്തി ശരമാരിപെയ്യും മദനരംഗമാക്കി നീലവര്‍ണ്ണ നീര്‍പ്പുഴകള്‍ നിറഞ്ഞൊഴുകി രാജഹംസലീലയാലെ കലാശമാടി (മാഘമാസം) |
Other Songs in this movie
- Surabhilaswapnangal
- Singer : KJ Yesudas | Lyrics : Vayalar Sarathchandra Varma | Music : G Devarajan
- Gaandharvathinu
- Singer : KJ Yesudas | Lyrics : Vayalar Sarathchandra Varma | Music : G Devarajan
- Subhage
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan