View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാഘ മാസം ...

ചിത്രംഎന്റെ പൊന്നുതമ്പുരാൻ (1992)
ചലച്ചിത്ര സംവിധാനംഎ ടി അബു
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, ലേഖ ആര്‍ നായര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

maaghamaasam mallikappoo korkkum kaavil
meghamaakum thirassheela neengum raavil
ashtapadee gaanangal alayilaki
anuraagam eenatthil veenameetti
(maaghamaasam)

mukhamaakum thaamarayil nilaavorukki
manamaakum poomottil madhu churathi
maadhavane thedi ninna raadhayaayi
malar meyyaal kaatthirunnu vivashayaayi
(maaghamaasam)

kulirolum vallikkudilil ananganethi
sharamaari peyyum madana rangamaakki
neelavarnna neerppuzhakal niranjozhuki
raajahamsaleelayaale kalaashamaadi
(maghamaasam)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍
മേഘമാകും തിരശ്ശില നീങ്ങും രാവില്‍
അഷ്ടപദീഗാനങ്ങള്‍ അലയിളകി
അനുരാഗം ഈണത്തില്‍ വീണമീട്ടി
(മാഘമാസം)

മുഖമാകും താമരയില്‍ നിലാവൊരുക്കി
മനമാകും പൂമൊട്ടില്‍ മധുചുരത്തി
മാധവനെത്തേടിനിന്ന രാധയായി
മലര്‍മെയ്യാള്‍ കാത്തിരുന്നു വിവശയായി
(മാഘമാസം)

കുളിരോലും വള്ളിക്കുടിലില്‍ അനംഗനെത്തി
ശരമാരിപെയ്യും മദനരംഗമാക്കി
നീലവര്‍ണ്ണ നീര്‍പ്പുഴകള്‍ നിറഞ്ഞൊഴുകി
രാജഹംസലീലയാലെ കലാശമാടി
(മാഘമാസം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുരഭിലസ്വപ്നങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ജി ദേവരാജൻ
ഗാന്ധര്‍വ്വത്തിനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ജി ദേവരാജൻ
സുഭഗേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ