ദേവകന്യക ...
ചിത്രം | ഈ പുഴയും കടന്ന് (1996) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ജോണ്സണ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Jija Subramanian Deva kanyaka soorya thamburu meettunnu Sneha kokilam gayathri manthram chollunnu Manjaladunna ponveyil manju kodi udukkunnu Vinnil meyunna venmukil velli chamaram veesunnu Kumkumam pookkum kunnin meloru Kunjilam kili padunnu Ambalam Chuttiyethum pravukal aryan pon padam koyyunnu Velliyazhcha pularchayo Pullor poonkudam kottunnu Naazhiyil mula naazhiyil gramam Nanma mathram alakkunnu Nanma mathram alakkunnu (Deva kanyaka) Thennilam neeram pon nile ninnil mungi thorthum pularikal Vaarmanal peeli koonthalil neela Shanghu pushpangal choodunnu Kumbha maasa nilavinte kumbil pole thulumbunnu thanka noopuram Charthunnu mani thinkal noyambu nolkunnu Thinkal noyambu nolkkunnu (Deva kanyaka) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ദേവകന്യക സൂര്യതംബുരു മീട്ടുന്നു സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു മഞ്ഞളാടുന്ന പൊന്‍വെയില്‍ മഞ്ഞുകോടിയുടുക്കുന്നു വിണ്ണില്‍ മേയുന്ന വെണ്മുകില് വെള്ളിച്ചാമരം വീശുന്നൂ (ദേവകന്യക...) കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു അമ്പലം ചുറ്റിയെത്തും പ്രാവുകള്‍ ആര്യന്‍പൊന്‍പാടം കൊയ്യുന്നു വെള്ളിയാഴ്ച പുലര്‍ച്ചയോ പുള്ളോര്‍പൂങ്കുടം കൊട്ടുന്നു നാഴിയില്‍ മുളനാഴിയില്‍ ഗ്രാമം നന്മമാത്രമളക്കുന്നു നന്മ മാത്രമളക്കുന്നു (ദേവകന്യക...) തെന്നിളം നീരാം പൊന്‍നിളേ നിന്നില്‍ മുങ്ങിത്തോര്‍ത്തും പുലരികള്‍ വാര്‍മണല്‍ പീലികൂന്തലില്‍ നീലശംഖുപുഷ്പങ്ങള്‍ ചൂടുന്നു കുംഭമാസ നിലാവിന്റെ കുമ്പിള്പോലെ തുളുമ്പുന്നു.. തങ്കനൂപുരം ചാര്‍ത്തുന്നു മണിത്തിങ്കള്‍ നോയമ്പു നോക്കുന്നു തിങ്കള്‍ നോയമ്പു നോക്കുന്നു (ദേവകന്യക...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാക്കക്കറുമ്പന്‍
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- രാത്തിങ്കള്‍ പൂത്താലി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- വൈഡൂര്യക്കമ്മല്‍
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- തങ്ക ചേങ്ങില
- ആലാപനം : ജി വേണുഗോപാല്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- വൈഢൂര്യ കമ്മലണിഞ്ഞ്
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- ശ്രീലലോലയാം
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- വൈഡൂര്യക്കമ്മല്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- പാതിരാ പുള്ളുണര്‍ന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- ദേവകന്യക
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്