വൈഢൂര്യ കമ്മലണിഞ്ഞ് ...
ചിത്രം | ഈ പുഴയും കടന്ന് (1996) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ജോണ്സണ് |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ, സുജാത മോഹന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011 വൈഡൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവു രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്മാനേ മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ് കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ ആരാരും കാണാത്ത വര്‍ണ്ണങ്ങളോ (വൈഡൂര്യ കമ്മലണിഞ്ഞ് ......) മാമയില് പീലി ചൂടും വാൽക്കണ്ണിൽ ഇന്ന് മയ്യെഴുതും പൊന്‍ കിനാവുകള്‍ എന്താണ് പാലൊളി തിങ്കള്‍ പൂക്കും നിന്നുള്ളിൽ മെല്ലെ പൂങ്കുയിലായ് പാടി നില്‍ക്കുവതാരാണ് ഇന്നോളം നുള്ളാച്ചെപ്പില്‍ ചിന്തൂരം ചിന്തുന്നേ പുഞ്ചിരി ചെണ്ടിന്മേല് കല്‍ക്കണ്ടം വിളയുന്നേ കാര്‍മുകില്‍ മായും നാളുകളായ് പൊന്മാനെ നിന്നെ തേടി മാംഗല്യം വന്നല്ലോ താലോലം തങ്കത്തേരില്‍ സൗഭാഗ്യം വന്നല്ലോ (വൈഡൂര്യ കമ്മലണിഞ്ഞ് ......) രാവുറങ്ങുന്ന നേരം നിന്നുള്ളില്‍ മൂളി പാറിയെത്തും വെൺപിറാവുകള്‍ ഏതാണ് നീ തനിച്ചാവുമ്പോള്‍ നിന് കാതില്‍ മെല്ലെ മുത്തുതിരും സ്നേഹമാം മൊഴിയേതാണ് വെള്ളാരം കുന്നുമേലെ കൂടാരം കെട്ടുമ്പോള്‍ കിക്കിളി കുളിരൂട്ടി കിന്നാരം ചൊല്ലുമ്പോള്‍ കൂട്ടിനു പോരാന്‍ ആരാണ് മഞ്ചാടി കൊമ്പത്തെ ചിങ്കാര തത്തമ്മേ മഴവില്ലിന് കൂട്ടില്‍ കൂട്ടായ് പൂമാരന് വന്നല്ലോ (വൈഡൂര്യ കമ്മലണിഞ്ഞ് ......) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 15, 2011 Vaidoorya kammalaninju vennilaavu Raavil neyyum poonkodi paavudukkana pon maane Ninnaaya poonkavilil minni maanjathenthaanu Kallyaana naalinte swapnangalo Aaraarum kanaatha varnnangalo (vaidoorya...) Maamayil peeli choodum vaal kannil innu Mayyezhuthum pon kinaavukal enthaanu Paaloli thinkal pookum ninnullil melle Poonkuyilaay paadi nilkkuvathaaraanu Innolam nullaa cheppil chinthooram chinthunne Punchiri chendinmel kalkandam vilayunne Kaarmukil maayum naalukalaay Pon maane ninne thedi maangallyam vannallo Thaalolam thanka theril soubhaagyam vannallo (vaidoorya...) Raavurangunna neram ninnullil mooli Paariyethum venpiraavukal ethaanu Nee thanichaavumbol en kaathil melle Muthuthirum snehamaam mozhiyethaanu Vellaaram kunnumele koodaaram kettumbol Kikkili kulirootty kinnaaram chollumbol Koottinu poraan aaraanu Manjaadi kombathe shingaara thathamme Mazhavillin koottil koottaay poomaaran vannallo (vaidoorya...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാക്കക്കറുമ്പന്‍
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- രാത്തിങ്കള്‍ പൂത്താലി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- ദേവകന്യക
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- വൈഡൂര്യക്കമ്മല്‍
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- തങ്ക ചേങ്ങില
- ആലാപനം : ജി വേണുഗോപാല്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- ശ്രീലലോലയാം
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- വൈഡൂര്യക്കമ്മല്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- പാതിരാ പുള്ളുണര്‍ന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്
- ദേവകന്യക
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്സണ്