Sharappoli maala Chaarthi ...
Movie | April 19 (1996) |
Movie Director | Balachandra Menon |
Lyrics | S Ramesan Nair |
Music | Raveendran |
Singers | KJ Yesudas, S Janaki |
Lyrics
Added by vikasvenattu@gmail.com on January 19, 2010 ശരപ്പൊളിമാല ചാര്‍ത്തി ശരദിന്ദുദീപം നീട്ടി കുറിഞ്ഞികള്‍ പൂത്ത രാവില്‍ ഏതു രാഗം നിന്നെത്തേടുന്നൂ (ശരപ്പൊളിമാല) ഇതളറിയാതെ മധുമാസം അകലേ പൂമണമോ കാറ്റിനു വെറുതെ സ്വരമുണരാതെ ഒരു ഗാനം അരികെ കൈവളയുടെ കളിചിരി വെറുതെ ദാഹജലം തേടി നീ വരും കാനകങ്ങളില്‍ തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ വരമംഗളമരുളും നിറമുകിലിന്‍ കനിവൊഴുകാത്തൊരു വൈശാഖംപോലെ (ശരപ്പൊളിമാല) ഉയിരിനുപോലും ശ്രുതിയാമെന്‍ അഴകേ നീയിനിയൊരു താളം പകരൂ ചിറകിനു താഴെ തണലേകും കുളിരേ ജീവനില്‍ മധുമഴയായ് നിറയൂ ഏതു ജന്മപുണ്യമിന്നു നിന്‍ ദേവസാന്ത്വനം സ്നേഹമന്ത്രമായുണര്‍ന്നതീ മൂകവീണയില്‍ മിഴിയില്‍ പുലരൊളിയായ് നിറകുടമായ് പദമാടിവരും സംഗീതംപോലെ (ശരപ്പൊളിമാല) രിഗരിഗസരി നിസപനിസരി പനിസരിമപനി രിഗരിരിസനി സരിസസനിപ മപമനിപസ നിരിസ സരിമ രിസ നിസരി സനി പനിസ നിപ രിമപസനി സരിനിസപ നിസപനിമ പനിമപരി പസനിരിസ സരി സരിമനിസ നിസ നിസനിസനി പനി പനിസരിപ സരി മപനിസരി രിമരി രിമരിരി സരിസ സരിസസ നിസനി നിസനിനി പനിസരിമ ---------------------------------- Added by Susie on February 9, 2010 sharappoli maala chaarthi sharadindu deepam neetti kurinjikal pootha raavil ethu raagam ninne thedunnu ithalariyaathe madhumaasam akale poomanamo kaattinu veruthe swaramunaraathe oru gaanam arike kaivalayude kalichiri veruthe daahajalam thedi nee varum kaanakangalil theeyerinja jeevanombaramveenurangiyo varamangalamarulum niramukilin kanivozhukaathoru vaishaakham pole (sharappoli) uyirinupolum shruthiyaamennazhake neeyiniyoru thaalam pakaroo chirakinu thaazhe thanalekum kulire jeevanil madhumazhayaay nirayoo ethu janmapunyaminnu nin devasaanthwanam snehamanthramaayunarnnathee mookaveenayil mizhiyil pularoliyaay nirakudamaay padamaadivarum sangeetham pole (sharappoli) |
Other Songs in this movie
- Mazha peythal
- Singer : KJ Yesudas, S Janaki | Lyrics : S Ramesan Nair | Music : Raveendran
- Arivinum Arulinum
- Singer : Raveendran, Chorus, Roshni Mohan | Lyrics : S Ramesan Nair | Music : Raveendran
- Devike nin meyyil
- Singer : KJ Yesudas, S Janaki | Lyrics : S Ramesan Nair | Music : Raveendran
- Mazha Peythaal [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Raveendran