Arivinum Arulinum ...
Movie | April 19 (1996) |
Movie Director | Balachandra Menon |
Lyrics | S Ramesan Nair |
Music | Raveendran |
Singers | Raveendran, Chorus, Roshni Mohan |
Lyrics
Added by vikasvenattu@gmail.com on January 19, 2010 അറിവിനുമരുളിനുമുലകിനുമവനള്ളാ - അള്ളാ അറിയുവിനവനുടെ നിറവിനൊരതിരില്ല - അള്ളാ ഈ നാവില്‍ ആ നാമം കാരുണ്യം പെയ്യുമ്പോള്‍ നാമൊന്നായ് തോള് ചേര്‍ന്നേ പാടാം ലാ ഇലാഹാ ഇല്ലള്ളാ - ലാ ഇലാഹാ ഇല്ലള്ളാ ലാ ഇലാഹാ ഇല്ലള്ളാ - ലാ ഇലാഹാ ഇല്ലള്ളാ ബലിക്കായി നാം ഒരുങ്ങുന്നിതാ വിലപ്പെട്ട നിന് വചനങ്ങളില്‍ മറക്കാതെയും പൊറുക്കാതെയും നമുക്കാകുമോ കടം വീട്ടുവാന് അവനായി നിസ്കരിച്ചു നിവര്‍ന്നാല്‍, നമ്മള് അഹമെന്ന കെടുതികള്‍ വെടിഞ്ഞാല്‍ അകത്തുള്ള പൊരുളുനെയറിഞ്ഞാല് പിന്നെ അനുഭവ സുബര്ക്കത്തില് മധുരം അവിടുത്തെ പെരുമയിലഅടിയങ്ങളൊരുമിക്കുന്നൂ (അറിവിനും) മപഗാരി സരി രിഗ ഗമ മപ പധ ധനി നിസ സരി ഗരി സനി ധപ മ ഗ രി സ നി ധ പ വിളക്കായി നീ തെളിഞ്ഞീടവേ മഴപ്പാറ്റകള്‍ ദുനിയാവില് നാം എടുക്കാതെയും കൊടുക്കാതെയും നമുക്കെന്തിനീ പിണക്കങ്ങളും വിളയുന്നതൊരുമിച്ചു പകുത്താല്‍, കയ്യില്‍ വരുവതു പങ്കുവെച്ചു കൊടുത്താല്‍ നിറയുന്ന സുഖം മണ്ണിലറിയാം അവന് വിതച്ചതും വിധിച്ചതും നുകരാം അവിടുത്തെ വരുതിയിലടിയങ്ങളണിയണിയായ് (അറിവിനും) ---------------------------------- Added by Susie on April 26, 2010 arivinumarulinum ulakinumavanallah - allah ariyuvin avanude niravinorathirilla - allah ee naavil aa naamam kaarunyam peyyumbol naamonnaay thol chernne paadaam laa ilaaha illallaah - laa ilaaha illallaah laa ilaaha illallaah - laa ilaaha illallaah balikkaayi naam orungunnithaa vilappetta nin vachanangalil marakkaatheyum porukkaatheyum namukkaakumo kadam veettuvaan avanaayi niskkarichu nivarnnaal nammal aham enna keduthikal vedinjaal akathulla porulineyarinjaal pinne anubhava subarkkathil madhuram aviduthe perumayil adiyangalorumikkunnu (arivinum) MaPaGaaRi SaRi RiGa GaMa MaPa PaDha DhaNi NiSa SaRi GaRi SaNI DhaPa Ma Ga Ri Sa Ni Dha Pa vilakkaayi nee thelinjeedave mazhappaattakal duniyaavil naam edukkaatheyum kodukkaatheyum manukkenthinee pinakkangalum vilayunnathorumichu pakuthaal kayyil varuvathu panku vechu koduthaal nirayunna sukham mannilariyaam - avan vithachathum vidhichathum nukaraam aviduthe varuthiyil adiyangal aniyaniyaay (arivinum) |
Other Songs in this movie
- Sharappoli maala Chaarthi
- Singer : KJ Yesudas, S Janaki | Lyrics : S Ramesan Nair | Music : Raveendran
- Mazha peythal
- Singer : KJ Yesudas, S Janaki | Lyrics : S Ramesan Nair | Music : Raveendran
- Devike nin meyyil
- Singer : KJ Yesudas, S Janaki | Lyrics : S Ramesan Nair | Music : Raveendran
- Mazha Peythaal [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Raveendran