Nira deepamaay ...
Movie | The President (1995) |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | KS Chithra, Sreenivas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 2, 2010 നിറദീപമായ് ഇതൾ ചൂടുവാൻ ഇനിയെന്റെ ഇടനെഞ്ചിലുണരാവൂ നീ ശ്രുതി തേടുമെൻ മണിവീണയാൽ കനവിന്റെ കുളിർമഞ്ഞിലലിയാവൂ നീ (നിറദീപമായ്....) പാൽനുരവിരിയും ചിരിയുടെ പൗർണ്ണമിയഴകിൽ മനമൊരു പാതിരമലരായ് മലരിലെ മാദകമധുവായ് (2) ആലോലം താലോലം പാടാം ഓ ... ആനന്ദം നാം തമ്മിൽ തേടാം നനയും മണൽ വിരിയിൽ നിഴൽ പിണയും മൃദു പാഴ്സന്ധ്യയായ് (നിറദീപമായ്....) കാൽത്തളയണിയും തിരയുടെ കമ്പിളി പൊതിയാം കുളിരിടുമോർമ്മകളുതിരും പുതു പുതുചിപ്പികൾ തിരയാം നീ പാടും ശ്രീരാഗം തൂവും നീരോളം തൂമെയ്യിൽ ചാർത്താം ഓ.. അലിയാം അല ഞൊറിയാം ഇനിയൊഴുകാം നറുപൂന്തേൻ തുള്ളിയായ് (നിറദീപമായ്....) Added by ജിജാ സുബ്രഹ്മണ്യൻ on December 2, 2010 Niradeepamaay ithal chooduvaan iniyente idanenchilunaraavoo nee sruthi thedumen maniveenayaal kanavinte kulirmanjilaliyaavoo nee (Niradeepamaay..) Paalnura viriyum chiriyude pournnamiyazhakil manamoru paathiramalaraay malarile maadakamadhuvaay (2) aalolam thaalolam paadaam oh... aanandam naam thammil thedaam nanayum manalviriyil nizhal pinayum mrudupaazhsandhyayaay (Niradeepamaay..) Kaalthalayaniyum thirayude kampili pothiyaam kuliridumormmakaluthirum puthu puthuchippikal thirayaam nee paadum sreeraagam thoovum neerolam thoomeyyil chaarthaam oh.. aliyaam ala njoriyaam iniyozhukaam narupoonthen thulliyaay (Niradeepamaay..) |
Other Songs in this movie
- Pottundu chaanthundu
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran
- My Dear Pappa
- Singer : Chintu, Fabi | Lyrics : Gireesh Puthenchery | Music : Raveendran