തൂമഞ്ഞൊ പരാഗം പോല്‍ ...
ചിത്രം | തക്ഷശില (1995) |
ചലച്ചിത്ര സംവിധാനം | കെ ശ്രീക്കുട്ടന്‍ |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Lyrics submitted by: Jija Subramanian Thoomanjo paraagam pol ee mannin prasaadam pol neelathaazhvaaram kaattilanayum kaavya shakalam kettu nilkkumpol (Thoomanjo..) Meghangal maayumpol hemagirimudi theliyumpol (2) shishira nimeelitha mizhikaliloru mukulam thaane viriyunnu um..um..um.. (Thoomanjo..) Theerangal kulirumpol shyaamalathikakal padarumpol (2) himavaahinikalil ini muthaloru puthu madhuram thaane nirayunnu um..um..um.. (Thoomanjo..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ തൂമഞ്ഞോ പരാഗം പോൽ ഈ മണ്ണിൻ പ്രസാദം പോൽ നീലത്താഴ്വാരം കാറ്റിലണയും കാവ്യ ശകലം കേട്ടു നിൽക്കുമ്പോൾ (തൂമഞ്ഞോ...) മേഘങ്ങൾ മായുമ്പോൾ ഹേമഗിരിമുടി തെളിയുമ്പോൾ (2) ശിശിരനിമീലിത മിഴികളിലൊരു മുകുളം താനേ വിരിയുന്നു ഉം..ഉം..ഉം... (തൂമഞ്ഞോ...) തീരങ്ങൾ കുളിരുമ്പോൾ ശ്യാമലതികകൾ പടരുമ്പോൾ (2) ഹിമവാഹിനികളിൽ ഇനി മുതലൊരു പുതു മധുരം താനേ നിറയുന്നു ഉം..ഉം..ഉം... (തൂമഞ്ഞോ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുരാഗം ഇഴ പാകും
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- നെഞ്ചിനുള്ളിൽ കൂടുവെയ്ക്കാൻ
- ആലാപനം : കെ എസ് ചിത്ര, മനോ | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- തങ്കത്തേരിതാ
- ആലാപനം : മനോ, മാൽഗുഡി ശുഭ | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- വിലോലം സ്നേഹ സംഗീതം [M]
- ആലാപനം : എം ജി ശ്രീകുമാർ | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- വിലോലം സ്നേഹ സംഗീതം [F]
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍