View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓര്‍മകള്‍ ...

ചിത്രംസ്ഫടികം (1995)
ചലച്ചിത്ര സംവിധാനംഭദ്രൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Jay Mohan

ormakal, ormakal oodakkuzhloothi
ormakal, ormakal oodakkuzhloothi
samayamaam yamunayo, pirakilekkozhukiyo
madhura mani nadam, maadivilikkunnu
ormakal, ormakal oodakkuzhloothi
ormakal, ormakal oodakkuzhloothi

doore, doore doore, baalyamenna theeram
mele, vanin mele, snehamaakum tharam
poonilavin rasalela, aadidunnu megha mala
murali than geetham, doore
(ormakal...)

padi, padi padi, aasayaam rappadi
thedi ninte nenjil, koodu thedi vannu
ee visalamaaya maaril, thamara poometha theerkkum
venuvin ganam, doore
(ormakal...)

 
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
സമയമാം യമുനയോ പിറകിലേക്കൊഴുകിയോ
മധുരമണിനാദം മാടി വിളിക്കുന്ന (ഓർമ്മകൾ..)

ദൂരെ ദൂരെ ബാല്യമെന്ന തീരം
മേലേ വാനിൻ മേലെ സ്നേഹമാകും താരം
പൂനിലാവിൽ രാസലീല ആടിടുന്നു മേഘമാല
മുരളി തൻ ഗീതം ദൂരേ (ഓർമ്മകൾ..)


പാടി ആടിപ്പാടി ആശയാം രാപ്പാടി
തേടി നിന്റെ നെഞ്ചിൽ കൂട്ടു തേടി വന്നു
ഈ വിശാലമായ മാറിൽ
താമരപ്പൂമെത്ത തീർക്കും
വേണുവിൻ ഗാനം ദൂരേ(ഓർമ്മകൾ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴിമല പൂഞ്ചോല
ആലാപനം : കെ എസ്‌ ചിത്ര, മോഹന്‍ലാല്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പരുമല ചെരുവിലേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌