Kanneerkkumbilil ...
Movie | Sargavasantham (1995) |
Movie Director | Anil Das |
Lyrics | Kaithapram |
Music | Ouseppachan |
Singers | P Jayachandran |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by vikasvenattu@gmail.com on March 25, 2010 കണ്ണീര്‍ക്കുമ്പിളില്‍ നീരാടാന്‍ തിങ്കള്‍ക്കിടാവേ വായോ ഇന്നെന്റെ കുഞ്ഞിന് പഞ്ചാരയുമ്മയും താലാട്ടുമായ് വാ പൂങ്കാറ്റേ ഓലോലം മണിക്കാറ്റേ (കണ്ണീര്‍ക്കുമ്പിളില്‍) പൊയ്പ്പോയൊരോണത്തിന്‍ കരിയിലക്കോടിയായ് അമ്മതന്‍ സ്വപ്നങ്ങള്‍ മാഞ്ഞേപോയ് കന്നിവെയിലില്ല... കുമ്മാട്ടിപ്പാട്ടിന്‍ ഈണമില്ല... കുളിരില്ല... പുല്ലാങ്കുഴലില്ല... കാവുമില്ല... നാവോറു പാടാന്‍ പുള്ളോനുമില്ല... (കണ്ണീര്‍ക്കുമ്പിളില്‍) അഴലിന്റെ സാമ്രാജ്യം വാഴാന്‍ വന്നൊരു സീതാദേവിയോ നീയാരോ വേര്‍പിരിയാതെ പിരിയുന്നു യാമം മെല്ലെയെരിയുന്നു മണ്‍ചിരാതും നീയില്ലാതെ ഞാനില്ല മണ്ണില്‍ വാടാമലരേ വിടരാനുറങ്ങ് (കണ്ണീര്‍ക്കുമ്പിളില്‍) ---------------------------------- Added by Susie on April 26, 2010 kanneerkkumbilil neeraadaan thinkalkkidaave vaayo innente kunjinu panchaarayummayum thaalaattumaay vaa poonkaatte ololam manikkaatte (kanneerkkumbilil) poyppoyoronatthin kariyilakkodiyaay ammathan swapnangal maanjepoy kanniveyililla kummaattippaattin eenamilla kulirilla pullaankuzhalilla kaavumilla navoru paadaan pullonumilla (kanneerkkumbilil) azhalinte saamraajyam vaazhaan vannoru seethaadeviyo neeyaaro verpiriyaathe piriyunnu yaamam melleyeriyunnu manchiraathum neeyillaathe njaanilla mannil vaadaamalre viriyaanurangu (kanneerkkumbilil) |
Other Songs in this movie
- Sarggavasanthampole Nenchil
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Ouseppachan
- Yaaminee nin
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Kanneerkkumbilil neeraadan
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan