

Yaaminee nin ...
Movie | Sargavasantham (1995) |
Movie Director | Anil Das |
Lyrics | Kaithapram |
Music | Ouseppachan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by vikasvenattu@gmail.com on February 25, 2010 യാമിനീ നിന്‍ കിനാവില്‍ ഏതു സന്ധ്യാകുങ്കുമം യാമിനീ നിന്റെ മിഴിയില്‍ ഏതു സൂര്യസ്പന്ദനം സീമന്തിനീ നിന്‍ മുഖം ഏതു നിഴലിന്‍ പൊയ്മുഖം (യാമിനീ) മണിനിലാത്തൂവലായ് നിന്റെ മുന്നില്‍ പെയ്തു ഞാന്‍ കരിമുകില്‍പ്പൂവുകള്‍ പകരമെന്നും നല്‍കി നീ നിന്റെ കയ്യിലെന്നുമെന്നും കളിവീണയായി ഞാന്‍ ഞാന്‍ പാടുമീണമെല്ലാം ചിരികൊണ്ടു മൂടി നീ എന്‍ നൊമ്പരം അറിഞ്ഞില്ല നീ ഓ... (യാമിനീ) എങ്കിലും നിന്നിലെ തേങ്ങലായ് ഞാന്‍ മാറിടും ഓര്‍മ്മയായ് മേഘമായ് പെയ്തുതീരാമോഹമായ് നിന്റെ ബാഷ്പധാര ചിന്നും സ്വരമായ് മുഴങ്ങും ഞാന്‍ അലയാഴിയായ് തുളുമ്പും തിരയായ് തലോടും ഞാന്‍ കനലായ് വരും സ്വപ്നങ്ങളില്‍ ഓ... (യാമിനീ) ---------------------------------- Added by Susie on March 21, 2010 yaaminee nin kinaavil ethu sandhyaa kunkumam yaaminee ninte mizhiyil ethu sooryaspandanam seemanthinee nin mugham ethu nizhalin poymigham (yaaminee) mani nilaathoovalaay ninte munnil peythu njaan karimukil poovukal pakaramennum nalki nee ninte kayyil ennumennum kaliveenayaayi njaan njaan paadum eenamellaam chiri kondu moodi ne en nombaram arinjilla nee...O... (yaaminee) enkilum ninnile thengalaay njaan maaridum ormmayaay meghamaay peythu theeraa mohamaay ninte baashpadhaara chinthum swaramaay muzhangum njaan alayaazhiyaay thulumbum thirayaay thalodum njaan kanalaayvarum swapnangalil...O... (yaaminee) |
Other Songs in this movie
- Sarggavasanthampole Nenchil
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Ouseppachan
- Kanneerkkumbilil
- Singer : P Jayachandran | Lyrics : Kaithapram | Music : Ouseppachan
- Kanneerkkumbilil neeraadan
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan