View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആനന്ദ ഹേമന്ത ...

ചിത്രംസമുദായം (1995)
ചലച്ചിത്ര സംവിധാനംഅമ്പിളി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran@yahoo.co.in on December 12, 2009
(f) ആ.......................................................
ആനന്ദഹേമന്ദ സന്ധ്യകളേ എന്‍റെ മാനസതീര്‍ത്ഥത്തില്‍ ആടിവരൂ
നളിനങ്ങളില്‍ സ്വപ്നനളിനങ്ങളില്‍ ഇണക്കിളികളേ പറന്നു വരൂ.....
// ആനന്ദഹേമന്ദ …...................//
ആനന്ദഹേമന്ദ സന്ധ്യകളേ
♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,
പൂവുകള്‍ ദൃശ്ശ്യമാം സംഗീതധാരപോം കാവിലെ കാറ്റില്‍ ഉലഞ്ഞു
പൂമണം കോരിക്കുടിച്ചുമടിയ്ക്കുമീ കാറ്റിന്‍ കഴലിടറന്നോ - (m) ദേവീ....
(m) ദേവി നിന്‍ശ്രീപദ താരിലെഴും സ്വര്‍ണ്ണ രേണുക്കള്‍ കാണിക്കയായി
എന്‍റെ പാണിയില്‍ സിന്ദൂരമായി
(m+f) ആനന്ദഹേമന്ദ സന്ധ്യകളേ - സന്ധ്യകളേ
♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,
(m) ഞാവല്‍ക്കിളി പാടും ഈ വള്ളിക്കുടിലില്‍
(f) ഞാവല്‍ക്കിളി പാടും ഈ വള്ളിക്കുടിലില്‍
(m) നെയ്യ് വിളക്കേറേ നിരന്നു കാണാക്കുരുവിതന്‍ പ്രേമവിലോലമാം ഗാനം കുളിരു പകര്‍ന്നു
(f) കാണാക്കുരുവിതന്‍ പ്രേമവിലോലമാം ഗാനം കുളിരു പകര്‍ന്നു
(m+f) പോയ ദിനങ്ങള്‍ തന്‍ ഓര്‍മ്മകള്‍ പിന്നെയും പൂവും പ്രസാദവും തന്നു
തെച്ചി പൂവും പ്രസാദവും തന്നു
(m) സ – (f) ഉദയമായ്യുണരു നീ (m) പ – (f) ഹൃദയമായ്യുണരു നീ
(m) സ - (f) മധുകര (m) രി - (f) ശ്രുതിയൊടു (m) ഗ – (f) മുരളിക
(m) മ – (f) അരുളുക (m) പ - (f) അനുപമ
(m) ധ – (f) സ്വര (m) നി - (f) ലയ (m) സ - (f) ലഹരി
(m) ഗമപാമ രിഗമാഗ സരിഗാരി സ നി ധ
പധനിസരി ധനിസരിഗ നിസരിഗമ ഗമഗഗ രിഗരിരി സരിസസ
രിഗമാ...... രിഗമാ..... സരിഗമ പാ.......... രീ.............. ഗാ..............
മാ........ സാ...... രീ....... സാ...... നീ...... ധാ...... പാ..... മാ.....ഗാ... രീ...
സ.. നി.. ധ.. പ.ധ.നി.സ. രിഗമപ ധനിസരിഗ
ഗഗ രിരിരി സസസ നിനിനി സസസ രിരിരി
(m.swar+f.song overlap*) ഗരി_സനിധ രിസ_നിധപ സനി_ധപ മപാ
{*(f) മനോഹരമിതുനന്തിടുക മലര്‍ക്കിളികളേ}
(m.swar+f.song overlap**) രിഗ_മാപധ ഗമ_പധനി മപ_ധനിസ ധാ_
{** (f) ??വിപന വിപഞ്ചികയില്‍ കലാംഗകളേ }
(f) പാരംഗമിതു നുകര്‍ന്നിടുക മലര്‍ക്കിളിക -
(m+f) - ളാനന്ദഹേമന്ദ സന്ധ്യകളേ എന്‍റെ മാനസതീര്‍ത്ഥത്തില്‍ ആടിവരൂ
നളിനങ്ങളില്‍ സ്വപ്നനളിനങ്ങളില്‍ ഇണക്കിളികളേ പറന്നു വരൂ.....
ആനന്ദഹേമന്ദ സന്ധ്യകളേ സന്ധ്യകളേ ഹേമന്ദ സന്ധ്യകളേ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011
 

aa..aa..aa..aa..
Aananda hemantha sandhyakale ente maanasatheerthathil aadi varoo
nalinangalil swapna nalinangalil inakkilikale parannu varoo
(Aananda hemantha sandhyakale ..)
Aananda hemantha sandhyakale

Poovukal drushyamaam samgeetha dhaara pom kaavile kaattil ulanju
poomanam korikkudichumadikkumee kaattin kazhalidarunno devee
devi nin sreepada thaarilezhum swarnnarenukkal kaanikkayaayi
ente paaniyil sindooramaayi
Aananda hemantha sandhyakale sandhyakale




Njaavalkkili paadum ee vallikkudilil (2)
ney vilakkere nirannu kaanaakkuruvi than
premavilolamaam gaanam kuliru pakarnnu
kaanaakkuruvi than premavilolamaam gaanam kuliru pakarnnu

Poya dinangal than ormmakal pinneyum poovum prasaadavum thannu
thechippoovum prasaadavum thannu
sa udayamaayunaru nee pa hrudayamaayunaru nee
sa madhukara ri sruthiyodu ga muralika
ma aruluka pa anupama
dha swara ni laya sa lahari
gamapaama rigamaaga sarigaari sa ni dha
padhanisari dhanisariga nisarigama gamagaga rigariri sarisasa

rigamaa rigamaa sarigama pa ri gaa
maa saa ri saa ni dha pa ma ga ri
sa ni dha pa dha ni sa rigamapa dhanisariga
gaga ririri sasasa ninini sasasa ririri
garisanidha risanidhapa sani dhapa magaa
manoharamithunanthiduka malarkkilikale
rigamapadha gamapadhani mapa dhanisa dha


vipana vipanchikayil kalaamgakale
paaramgamithu nukarnniduka malarkkilika-
laananda hemantha sandhyakale sandhyakale
ente maanasatheerthathilaadi varoo
nalinangalil swapna nalinangalil inakkilikale parannu varoo
ananda hemantha sandhyakale sandhyakale hemantha sandhyakale









ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അലയുമെന്‍ പ്രിയതര (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
മണവാട്ടി
ആലാപനം : പി സുശീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
അലയുമെന്‍ പ്രിയതര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
അലയുമെന്‍ പ്രിയതര[D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ