Alayumen priyathara ...
Movie | Samudaayam (1995) |
Movie Director | Ambili |
Lyrics | ONV Kurup |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by Vijayakrishnan VS on November 25, 2009 അലയുമെന്‍ പ്രിയതരമോഹങ്ങള്‍ക്കിന്നിനി ഇളവേല്‍ക്കുവാനൊരു തേന്‍കൂട് ഇളമാനുകള്‍ ഇണയായ് തുള്ളും ചന്ദനക്കുടിലിനകത്തൊരു തേന്‍കൂട്.. നിന്‍ കുടിലിനകത്തൊരു തേന്‍കൂട്.. ഒരു സ്വര്‍ണ്ണത്താലിതന്‍ താമരപ്പൂവായെന്‍ ഹൃദയമീ മാറത്തു ചായും... കാതോര്‍ത്തു കേള്‍ക്കുമതെന്നും നിന്നാത്മാവില്‍ കാതരമോഹത്തിന്‍ മന്ത്രം പ്രണയാതുരമാം സ്വപ്നമന്ത്രം.. മിഴിയിലെ ആകാശനീലിമയില്‍ സ്വപ്ന- മതിലേഖ തോണിയില്‍ വന്നു തോണി തുഴയുന്നൊരാളിന്റെ ചാരത്തു നാണിച്ചിരിക്കുന്നതാരോ.. മെല്ലെ മാറത്തു ചായുന്നതാരോ.. ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011 Alayumen priyathara mohangalkkinnini ilavelkkuvanoru thenkoodu ilamanukal inayayi thullum chandana kudilinakathoru thenkoodu nin kudilinakathoru then koodu oru swarnna thaali than thaamarapoovayen en hridhyamee marathu chayum (2) kaathoruthu kelkkumathennum ninnaathmavin katharamohathin manthram pranayathuramam swapna manthram (2) (alayumen priyathara....) mizhiyile aakasha neelimayil swapna mathilekha thoniyil vannu (2) thoni thuzhayunnoraalinte charathu nanichirikunnathaaro melle maarathu chayunnathaaro (2) (alayumen priyathara...) |
Other Songs in this movie
- Alayumen Priyathara (F)
- Singer : KS Chithra | Lyrics : ONV Kurup | Music : G Devarajan
- Manavaatti
- Singer : P Susheela, Chorus | Lyrics : P Bhaskaran | Music : G Devarajan
- Aananda hemantha
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : G Devarajan
- Alayumen Priyathara[D]
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : G Devarajan