Aananda hemantha ...
Movie | Samudaayam (1995) |
Movie Director | Ambili |
Lyrics | ONV Kurup |
Music | G Devarajan |
Singers | KJ Yesudas, KS Chithra |
Lyrics
Added by madhavabhadran@yahoo.co.in on December 12, 2009 (f) ആ....................................................... ആനന്ദഹേമന്ദ സന്ധ്യകളേ എന്‍റെ മാനസതീര്‍ത്ഥത്തില്‍ ആടിവരൂ നളിനങ്ങളില്‍ സ്വപ്നനളിനങ്ങളില്‍ ഇണക്കിളികളേ പറന്നു വരൂ..... // ആനന്ദഹേമന്ദ …...................// ആനന്ദഹേമന്ദ സന്ധ്യകളേ ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,., പൂവുകള്‍ ദൃശ്ശ്യമാം സംഗീതധാരപോം കാവിലെ കാറ്റില്‍ ഉലഞ്ഞു പൂമണം കോരിക്കുടിച്ചുമടിയ്ക്കുമീ കാറ്റിന്‍ കഴലിടറന്നോ - (m) ദേവീ.... (m) ദേവി നിന്‍ശ്രീപദ താരിലെഴും സ്വര്‍ണ്ണ രേണുക്കള്‍ കാണിക്കയായി എന്‍റെ പാണിയില്‍ സിന്ദൂരമായി (m+f) ആനന്ദഹേമന്ദ സന്ധ്യകളേ - സന്ധ്യകളേ ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,., (m) ഞാവല്‍ക്കിളി പാടും ഈ വള്ളിക്കുടിലില്‍ (f) ഞാവല്‍ക്കിളി പാടും ഈ വള്ളിക്കുടിലില്‍ (m) നെയ്യ് വിളക്കേറേ നിരന്നു കാണാക്കുരുവിതന്‍ പ്രേമവിലോലമാം ഗാനം കുളിരു പകര്‍ന്നു (f) കാണാക്കുരുവിതന്‍ പ്രേമവിലോലമാം ഗാനം കുളിരു പകര്‍ന്നു (m+f) പോയ ദിനങ്ങള്‍ തന്‍ ഓര്‍മ്മകള്‍ പിന്നെയും പൂവും പ്രസാദവും തന്നു തെച്ചി പൂവും പ്രസാദവും തന്നു (m) സ – (f) ഉദയമായ്യുണരു നീ (m) പ – (f) ഹൃദയമായ്യുണരു നീ (m) സ - (f) മധുകര (m) രി - (f) ശ്രുതിയൊടു (m) ഗ – (f) മുരളിക (m) മ – (f) അരുളുക (m) പ - (f) അനുപമ (m) ധ – (f) സ്വര (m) നി - (f) ലയ (m) സ - (f) ലഹരി (m) ഗമപാമ രിഗമാഗ സരിഗാരി സ നി ധ പധനിസരി ധനിസരിഗ നിസരിഗമ ഗമഗഗ രിഗരിരി സരിസസ രിഗമാ...... രിഗമാ..... സരിഗമ പാ.......... രീ.............. ഗാ.............. മാ........ സാ...... രീ....... സാ...... നീ...... ധാ...... പാ..... മാ.....ഗാ... രീ... സ.. നി.. ധ.. പ.ധ.നി.സ. രിഗമപ ധനിസരിഗ ഗഗ രിരിരി സസസ നിനിനി സസസ രിരിരി (m.swar+f.song overlap*) ഗരി_സനിധ രിസ_നിധപ സനി_ധപ മപാ {*(f) മനോഹരമിതുനന്തിടുക മലര്‍ക്കിളികളേ} (m.swar+f.song overlap**) രിഗ_മാപധ ഗമ_പധനി മപ_ധനിസ ധാ_ {** (f) ??വിപന വിപഞ്ചികയില്‍ കലാംഗകളേ } (f) പാരംഗമിതു നുകര്‍ന്നിടുക മലര്‍ക്കിളിക - (m+f) - ളാനന്ദഹേമന്ദ സന്ധ്യകളേ എന്‍റെ മാനസതീര്‍ത്ഥത്തില്‍ ആടിവരൂ നളിനങ്ങളില്‍ സ്വപ്നനളിനങ്ങളില്‍ ഇണക്കിളികളേ പറന്നു വരൂ..... ആനന്ദഹേമന്ദ സന്ധ്യകളേ സന്ധ്യകളേ ഹേമന്ദ സന്ധ്യകളേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011 aa..aa..aa..aa.. Aananda hemantha sandhyakale ente maanasatheerthathil aadi varoo nalinangalil swapna nalinangalil inakkilikale parannu varoo (Aananda hemantha sandhyakale ..) Aananda hemantha sandhyakale Poovukal drushyamaam samgeetha dhaara pom kaavile kaattil ulanju poomanam korikkudichumadikkumee kaattin kazhalidarunno devee devi nin sreepada thaarilezhum swarnnarenukkal kaanikkayaayi ente paaniyil sindooramaayi Aananda hemantha sandhyakale sandhyakale Njaavalkkili paadum ee vallikkudilil (2) ney vilakkere nirannu kaanaakkuruvi than premavilolamaam gaanam kuliru pakarnnu kaanaakkuruvi than premavilolamaam gaanam kuliru pakarnnu Poya dinangal than ormmakal pinneyum poovum prasaadavum thannu thechippoovum prasaadavum thannu sa udayamaayunaru nee pa hrudayamaayunaru nee sa madhukara ri sruthiyodu ga muralika ma aruluka pa anupama dha swara ni laya sa lahari gamapaama rigamaaga sarigaari sa ni dha padhanisari dhanisariga nisarigama gamagaga rigariri sarisasa rigamaa rigamaa sarigama pa ri gaa maa saa ri saa ni dha pa ma ga ri sa ni dha pa dha ni sa rigamapa dhanisariga gaga ririri sasasa ninini sasasa ririri garisanidha risanidhapa sani dhapa magaa manoharamithunanthiduka malarkkilikale rigamapadha gamapadhani mapa dhanisa dha vipana vipanchikayil kalaamgakale paaramgamithu nukarnniduka malarkkilika- laananda hemantha sandhyakale sandhyakale ente maanasatheerthathilaadi varoo nalinangalil swapna nalinangalil inakkilikale parannu varoo ananda hemantha sandhyakale sandhyakale hemantha sandhyakale |
Other Songs in this movie
- Alayumen Priyathara (F)
- Singer : KS Chithra | Lyrics : ONV Kurup | Music : G Devarajan
- Manavaatti
- Singer : P Susheela, Chorus | Lyrics : P Bhaskaran | Music : G Devarajan
- Alayumen priyathara
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Alayumen Priyathara[D]
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : G Devarajan