View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉദയം ചാമരങ്ങള്‍ ...

ചിത്രംസാക്ഷ്യം (1995)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

udayam chaamarangal veeshee bhaavukam
karimukil maanju poyi
theliveyil thenkanam choriyu-
nnoromal sharatkaalamaayi
shubhayaamamaay

thaarahaaramenthi varavelppoo chaithrayaamini
maanasangalonnucherumee
apoorvavelayil
raagadhaara choodi minnum deepanaalamaay
praananil thelinju nilppoo nee snehame
(udayam)

eeran manjil mungum rithuromaanchangal poovidum
jeevithangal chernnu paadumee apoorvva sangamam
poya kaalamekunm janmapunyamaay
jeevanil niranju ninnithaa snehame
(udayam)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഉദയം ചാമരങ്ങള്‍ വീശീ ഭാവുകം
കരിമുകില്‍ മാഞ്ഞുപോയ്
തെളിവെയില്‍ തേന്‍‌കണം ചൊരിയു-
ന്നൊരോമല്‍ ശരത്‌കാലമായി
ശുഭയാമമായ്...
(ഉദയം)

താരഹാരമേന്തി വരവേല്‍പ്പൂ ചൈത്രയാമിനി
മാനസങ്ങളൊന്നുചേരുമീ അപൂര്‍വ്വവേളയില്‍
രാഗധാര ചൂടി മിന്നും ദീപനാളമായ്
പ്രാണനില്‍ തെളിഞ്ഞുനില്‍പ്പു നീ സ്‌നേഹമേ
(ഉദയം)

ഈറന്‍‌മഞ്ഞില്‍ മുങ്ങും ഋതുരോമാഞ്ചങ്ങള്‍ പൂവിടും
ജീവിതങ്ങള്‍ ചേര്‍ന്നു പാടുമീ അപൂര്‍വ്വസംഗമം
പോയ കാലമേകും ജന്മപുണ്യമായ്
ജീവനില്‍ നിറഞ്ഞു നിന്നിതാ സ്‌നേഹമേ
(ഉദയം ചാമരങ്ങള്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്മൃതികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജോണ്‍സണ്‍
ഓലക്കാട്ടില്‍
ആലാപനം : മനോ, സ്വര്‍ണ്ണലത   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജോണ്‍സണ്‍