Smrithikal Oru Mounaraaga ...
Movie | Saakshyam (1995) |
Movie Director | Mohan |
Lyrics | MD Rajendran |
Music | Johnson |
Singers | KJ Yesudas |
Lyrics
Added by madhavabhadran on June 11, 2010 സ്മൃതികള്‍ ഒരു മൗനരാഗ വേലിയേറ്റമായ് ഇടറും വിരഹം തുളുമ്പും ആത്മഭാവമായ് കടലേ അപാരതേ സാക്ഷ്യം സ്മൃതികള്‍ ഒരു മൗനരാഗ വേലിയേറ്റമായ് കാലമേ അഗാധ ഭാവ ഗീതമേ നീന്തി നീ വിഷാദ രാഗതാരമേ (കാലമേ) ഏക താരം മൂളും ജീവ ഗാന പല്ലവി വീണലിഞ്ഞുവോ നിഴലില്‍ സ്മൃതികള്‍ ഉയരുന്നു മൗന വേലിയേറ്റമായ് ഇടറും വിരഹം തുളുമ്പും ആത്മഭാവമായ് കടലേ അപാരതേ സാക്ഷ്യം സ്മൃതികള്‍ ഉയരുന്നു മൗന വേലിയേറ്റമായ് പാതയില്‍ കൊഴിഞ്ഞു വീണ പൂവുകള്‍ പാരിരുള്‍ ചൊരിഞ്ഞ മോഹ മുള്ളുകള്‍ (പാതയില്‍ ) മൂടല്‍ മഞ്ഞില്‍ വിങ്ങുമീ യാമ ഗദ്ഗദങ്ങളില്‍ വീണുടഞ്ഞുവോ ഹൃദയം സ്മൃതികള്‍ ഉയരുന്നു മൗന വേലിയേറ്റമായ് ഇടറും വിരഹം തുളുമ്പും ആത്മഭാവമായ് കടലേ അപാരതേ സാക്ഷ്യം സ്മൃതികള്‍ ഉയരുന്നു മൗന വേലിയേറ്റമായ് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011 Smrithikal oru mauna raga veliyettamayi Idarum virahum thulumbum aathma bhavamayi Kadale apaarathe sakshyam (smrithikal....) Kalame agaadha bhava geethame Neenthi nee vishada raaga thaarame Eka thaaram moolumee jeeva gana pallavi Veenalinjuvo nizhalil (smrithikal....) pathayil kozhinju veena poovukal pazhirul chorinja moha mullukal moodal manju vingum yama gadgadangalil veenudanjuvo hridhayam (smrithikal....) |
Other Songs in this movie
- Udayam Chaamarangal
- Singer : KJ Yesudas, KS Chithra | Lyrics : MD Rajendran | Music : Johnson
- Olakkaattil
- Singer : Mano, Swarnalatha | Lyrics : MD Rajendran | Music : Johnson