Udayam Chaamarangal ...
Movie | Saakshyam (1995) |
Movie Director | Mohan |
Lyrics | MD Rajendran |
Music | Johnson |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical udayam chaamarangal veeshee bhaavukam karimukil maanju poyi theliveyil thenkanam choriyu- nnoromal sharatkaalamaayi shubhayaamamaay thaarahaaramenthi varavelppoo chaithrayaamini maanasangalonnucherumee apoorvavelayil raagadhaara choodi minnum deepanaalamaay praananil thelinju nilppoo nee snehame (udayam) eeran manjil mungum rithuromaanchangal poovidum jeevithangal chernnu paadumee apoorvva sangamam poya kaalamekunm janmapunyamaay jeevanil niranju ninnithaa snehame (udayam) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഉദയം ചാമരങ്ങള്‍ വീശീ ഭാവുകം കരിമുകില്‍ മാഞ്ഞുപോയ് തെളിവെയില്‍ തേന്‍കണം ചൊരിയു- ന്നൊരോമല്‍ ശരത്‌കാലമായി ശുഭയാമമായ്... (ഉദയം) താരഹാരമേന്തി വരവേല്‍പ്പൂ ചൈത്രയാമിനി മാനസങ്ങളൊന്നുചേരുമീ അപൂര്‍വ്വവേളയില്‍ രാഗധാര ചൂടി മിന്നും ദീപനാളമായ് പ്രാണനില്‍ തെളിഞ്ഞുനില്‍പ്പു നീ സ്‌നേഹമേ (ഉദയം) ഈറന്‍മഞ്ഞില്‍ മുങ്ങും ഋതുരോമാഞ്ചങ്ങള്‍ പൂവിടും ജീവിതങ്ങള്‍ ചേര്‍ന്നു പാടുമീ അപൂര്‍വ്വസംഗമം പോയ കാലമേകും ജന്മപുണ്യമായ് ജീവനില്‍ നിറഞ്ഞു നിന്നിതാ സ്‌നേഹമേ (ഉദയം ചാമരങ്ങള്‍) |
Other Songs in this movie
- Smrithikal Oru Mounaraaga
- Singer : KJ Yesudas | Lyrics : MD Rajendran | Music : Johnson
- Olakkaattil
- Singer : Mano, Swarnalatha | Lyrics : MD Rajendran | Music : Johnson