View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓരോ തുള്ളി ചോരയിൽ (മൂലധനത്തിൽ നിന്ന്) ...

ചിത്രംതനിനിറം (1973)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, സി ഒ ആന്റോ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Oro thulli chorayil ninnum
oraayiram peruyarunnu
uyarunnu avar naadin mochana
ranaankanathil padarunnu (2)

Vedi vechaalavar veezhilla veezhilla veezhilla
adichudachaal thakarilla thakarilla thakarilla
Vedi vechaalavar veezhilla
adichudachaal thakarilla
majjayallathu maamsamallathu
durjjaya noothana janashakthi
janashakthi janashakthi janashakthi
(Oro..)

Ellalla elumpalla
athu kallaanu karinkallaanu (2)
veyilettaalathu vaadilla
theeyil kurutha thaiyyaanu (2)
(Oro..)

Njangade kaalil kettippoottiya
changala vettippottikkaan (2)
puthu karavaalaay janaadhipathya
pularoli maanathanayaaraay
(Oro..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

 
ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഒരായിരം പേരുയരുന്നു
ഉയരുന്നു അവര്‍ നാടിന്‍ മോചന
രണാങ്കണത്തില്‍ പടരുന്നു

ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഒരായിരം പേരുയരുന്നു (2)
ഉയരുന്നു അവര്‍ നാടിന്‍ മോചന
രണാങ്കണത്തില്‍ പടരുന്നു (2)
(ഓരോ)

വെടി വച്ചാലവര്‍ വീഴില്ല - വീഴില്ല - വീഴില്ല
അടിച്ചുടച്ചാല്‍ തകരില്ല - തകരില്ല - തകരില്ല
വെടി വച്ചാലവര്‍ വീഴില്ല
അടിച്ചുടച്ചാല്‍ തകരില്ല
മജ്ജയല്ലതു മാംസമല്ലതു
ദുര്‍ജ്ജയ നൂതനജനശക്തി
ജനശക്തി - ജനശക്തി - ജനശക്തി
(ഓരോ..)

എല്ലല്ല ഇരുമ്പല്ല
അതു കല്ലാണു് കരിങ്കല്ലാണു്
(എല്ലല്ല)
വെയിലേറ്റാലതു വാടില്ല
തീയില്‍ കുരുത്ത തൈയാണു് (2)
(ഓരോ)

ഞങ്ങടെ കാലില്‍ കെട്ടിപ്പൂട്ടിയ
ചങ്ങല വെട്ടിപ്പൊട്ടിക്കാന്‍
(ഞങ്ങടെ )
പുതുകരവാളായ്‌ ജനാധിപത്യ-
പുലരൊളി മാനത്തണയാറായ്‌
(ഓരോ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇവൻ വിസ്കി ഇവൻ ബ്രാണ്ടി
ആലാപനം : പി മാധുരി, എ പി കോമള   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വിഗ്രഹഭഞ്ജകരേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഗുരുകുലം വളർത്തിയ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നന്ത്യാര്‍വട്ടപ്പൂ ചൂടി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
എന്തൂട്ടാണീ പ്രേമം
ആലാപനം : പി ജയചന്ദ്രൻ, പട്ടം സദന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ