Oru Kochu Swapnathinte ...
Movie | Pooja (1967) |
Movie Director | P Karmachandran |
Lyrics | P Bhaskaran |
Music | G Devarajan |
Singers | P Leela |
Lyrics
Added by vikasvenattu@gmail.com on October 5, 2008ഒരു കൊച്ചുസ്വപ്‌നത്തിന്റെ മരണക്കിടക്കയിതില്‍... ഒരു കണ്ണും കണ്ണുനീര്‍ ചൊരിഞ്ഞില്ലല്ലോ ഒരു കണ്ഠംപോലും പൊട്ടിക്കരഞ്ഞില്ലല്ലോ (ഒരു) പൊട്ടിത്തകര്‍ന്നൊരെന്‍ പ്രേമസങ്കല്‌പത്തിന്റെ പെട്ടിയിലിതിനെ ഞാന്‍ അടക്കിയേക്കാം മറവിയില്‍ വാടാത്ത മധുരസ്‌മരണകളാല്‍ മലര്‍ച്ചെണ്ടീ കല്ലറയില്‍ ചാര്‍ത്തിയേക്കാം (ഒരു) ആയിരമായിരം ആശാമലര്‍വനങ്ങള്‍ ആഴക്കു വെണ്ണീറായ് മാറിയാലും തിരിഞ്ഞൊന്നു നോക്കാതെ സഹതാപശൂന്യമായി തിടുക്കത്തില്‍ പോകുന്നു ലോകമെന്നും (ഒരു) |
Other Songs in this movie
- Maanasa Saarasamalarmanjariyil [M]
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Maanasa Saarasamalar (F)
- Singer : S Janaki | Lyrics : P Bhaskaran | Music : G Devarajan
- Maavin Thayyinum
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Vanachandrikayude
- Singer : P Leela | Lyrics : P Bhaskaran | Music : G Devarajan
- Vidoorayaya Thaarake
- Singer : S Janaki | Lyrics : P Bhaskaran | Music : G Devarajan
- Olakkathaaliyum
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Swargeeya Sundaranimisham
- Singer : S Janaki | Lyrics : P Bhaskaran | Music : G Devarajan