Mazha peythu maanam thelinja ...
Movie | Oru Abhibhaashakante Case Diary (1995) |
Movie Director | K Madhu |
Lyrics | Shibu Chakravarthy |
Music | Raveendran |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jija Subramanian Mazha peythu maanam thelinja neram Thodiyile thaimaavin chottil Oru kochu kaattettu veena thenmaambazham Orumichu pankitta kaalma Orumichu pankitta balyakaalam Palavattam pinneyum maavu poothu Puzhayilaa pookkal veenozhukippoyi pakal varsha rathri than mizhi thudachu Piriyaatha nizhalu nee ennarinju Piriyaatha nizhalu nee ennarinju (Mazha..) Erivenalil ilam kaattu pole Kulir velayil ila veyilu poe ellam marannenikkennumurangaan nee thannu manassinte thottil polum nee thannu manassinte thottil polum (Mazha..) | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ മഴപെയ്തു മാനം തെളിഞ്ഞ നേരം മഴപെയ്തു മാനം തെളിഞ്ഞ നേരം തൊടിയിലെ തൈമാവിന്‍ ചോട്ടില് ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍ മാമ്പഴം ഒരുമിച്ചു പങ്കിട്ട കാലം ഒരുമിച്ചു പങ്കിട്ട ബാല്യ കാലം..!! പലവട്ടം പിന്നെയും മാവു പൂത്തു പുഴയിലാ പൂക്കള്‍ വീണൊഴുകിപ്പോയി പകല്‍ വര്‍ഷ രാത്രിതന്‍ മിഴി തുടച്ചു പിരിയാത്ത നിഴലു നീ എന്നറിഞ്ഞു പിരിയാത്ത നിഴലു നീ എന്നറിഞ്ഞു ( മഴ) എരിവേനില് ഇളം കാറ്റു പോലെ കുളിര് വേളയില്‍ ഇളവെയിലു പോലെ എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍ നീ തന്നു മനസ്സിന്റെ തൊട്ടില് പോലും നീ തന്നു മനസ്സിന്റെ തൊട്ടില് പോലും (മഴ) |
Other Songs in this movie
- Sangamam Eppol
- Singer : MG Sreekumar, Swarnalatha | Lyrics : Shibu Chakravarthy | Music : Raveendran
- Kanikkonnakal
- Singer : Sujatha Mohan | Lyrics : Shibu Chakravarthy | Music : Raveendran