View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്‍ മിഴിക്കുള്ളില്‍ ...

ചിത്രംനിർണയം (1995)
ചലച്ചിത്ര സംവിധാനംസംഗീത് ശിവൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംആനന്ദ്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010
എൻ മിഴിക്കുള്ളിൽ നീ മാത്രം
പൊൻ മുകിൽ തോൽക്കും വെൺപ്രാവേ
വേനൽ കാറ്റായി മാഞ്ഞേ പോയോ
ഏതോ ഓർമ്മക്കായൽതീരം തേടുവാൻ നീ

ദൂരേ ദൂരേ താരാദീപം
താനേ മായുമ്പോൾ
ഇനിയും ഞാൻ ഏകനായി
(എൻ മിഴിക്കുള്ളിൽ...)

ഈ പാതിവഴിയിൽ ഞാനും
പഴയ നിനവും മാത്രം
അലസമലയായീ

ഈ വിങ്ങും ഇരുളിൽ നീറും
മുറിവു കരിയും പാട്ടിൻ
ചിറകു തഴുകുവാൻ


കനവിൽ ഉണരൂ നീ
താനേ മായുമ്പോൾ
ഇനിയും ഞാനേകനായ്
(എൻ മിഴിക്കുള്ളിൽ...)



----------------------------------

Added by Kalyani on December 25, 2010

Enmizhikkullil nee maathram
ponmukil pottum venpraave
venalkkaataay maanje poyo
ethorormmakkaayal theeram theduvaan nee
doore doore... thaaraadeepam
thaane maayumpol
iniyum njaan ekayaay...
(en mizhikkullil....)

ee paathivazhiyil njaanum
pazhaya ninavum maathram
alasamalayaay..aa...
ee vingum irulil neerum
murivu kariyum paatin
chiraku thazhukaan
kanavil unaruu nee.....

thaane maayumpol
iniyum njaan ekayaay..
enmizhikkullil nee maathram
ponmukil pottum venpraave
venalkkaataay maanje poyo
ethorormmakkaayal theeram theduvaan nee....


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലിയങ്ക കോലം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ആനന്ദ്
മലര്‍ മാസം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ആനന്ദ്
എന്‍ മിഴിക്കുള്ളില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ആനന്ദ്