View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാല്‍ നിനവിലും ...

ചിത്രംകാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം (1995)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംബിജു നാരായണന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 9, 2010


 പാല്‍ നിനവിലും പാല്‍ നിഴലിലും
പരമാനന്ദത്തിൻ ലോകം കണ്ടു ഞാൻ
എനിക്കുറങ്ങാനണിഞ്ഞൊരുങ്ങി കുടന്ന മണ്ണ്
(പാൽ നിനവിലും..)



വിരി വിരിക്കുന്നു കാരമുള്ളിന്റെ മുൾമുനയിൽ
കല്ലരിച്ചോറിന്നില നിരത്തുന്നു കോമരപ്പരിഷകൾ
എങ്കിലുമെന്നുള്ളം പാടിയുറക്കാനായ്
പാടുപെടുന്നതെന്തേ അമ്മക്കുരുവീ
(പാൽ നിനവിലും..)


ഇരുളൊതുക്കുന്ന ദുർമുഖങ്ങൾക്ക് മറവു തേടുന്നു ഞാൻ
പുലരിയേന്തുന്ന കൈവിളക്കിനു തിരി തെറുക്കുന്നു ഞാൻ
കാതരമെൻ ജന്മം കൈവെടിയാനെന്നും
ഉള്ളിലെ മോഹങ്ങൾ ചിറകണിയുന്നു
(പാൽ നിനവിലും..)




----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 9, 2010
 

Paal ninavilum paal nizhalilum
paramaanandathin lokam kandu njan
enikkurangaananinjorungi kudanna mannu
(paal...)


Viri virikkunnu kaaramullinte mulmunayil
kallarichorinnila nirathunnu komarapparishakal
enkilumennullam paadiyurakkaanaay
paadu pedunnathenthe ammakkuruvee
(paal...)



Irulothukkunna durmukhangalkku maravu thedunnu njan
pulariyenthunna kaivilakkinu thiri therukkunnu njan
kaatharamen janmam kaivediyaanennum
ullile mohangal chirakaniyunnu
(paal..)







ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവരാഗദൂതികേ
ആലാപനം : കെ എസ്‌ ചിത്ര, അരുന്ധതി   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
എന്‍ ജീവനേ
ആലാപനം : രവീന്ദ്രന്‍   |   രചന : എ വി വാസുദേവന്‍ പോറ്റി   |   സംഗീതം : രവീന്ദ്രന്‍
ഏഴഴകുമായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
താരാട്ട് പാടീട്ടും
ആലാപനം : അമ്പിളി   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍