ജോണ്സണ് സംഗീതം നല്കിയ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
121 | രാഗോദയം ... | അകലങ്ങളില്‍ | 1986 | ഉണ്ണി മേനോന്, ലതിക | കെ ജയകുമാര്‍ | ജോണ്സണ് |
122 | ഇല്ലിലം പൂ ... | അകലങ്ങളില്‍ | 1986 | കോറസ്, ജെ എം രാജു, ലതിക | കെ ജയകുമാര്‍ | ജോണ്സണ് |
123 | ഇല്ലിലം പൂ (M) ... | അകലങ്ങളില്‍ | 1986 | ഉണ്ണി മേനോന് | കെ ജയകുമാര്‍ | ജോണ്സണ് |
124 | ഇല്ലിലം പൂ (F) ... | അകലങ്ങളില്‍ | 1986 | ലതിക | കെ ജയകുമാര്‍ | ജോണ്സണ് |
125 | പ്രേമമെന്നാലെന്ത് ... | ഐസ് ക്രീം | 1986 | ശരത്, കൊച്ചിന് ഇബ്രാഹിം | പൂവച്ചൽ ഖാദർ | ജോണ്സണ് |
126 | നേടാനായ് പുതിയൊരു ലോകം ... | ഐസ് ക്രീം | 1986 | കെ എസ് ചിത്ര, ലതിക | പൂവച്ചൽ ഖാദർ | ജോണ്സണ് |
127 | താരുണ്യം കിനാവ് നെയ്യുന്നു ... | ഐസ് ക്രീം | 1986 | കെ എസ് ചിത്ര, ലതിക | പൂവച്ചൽ ഖാദർ | ജോണ്സണ് |
128 | പൊന്നിന് കുടം ... | എന്റെ എന്റേതുമാത്രം | 1986 | ലതിക | ആര് കെ ദാമോദരന്‍ | ജോണ്സണ് |
129 | നിന് മൗനം ... | എന്റെ എന്റേതുമാത്രം | 1986 | എം ജി ശ്രീകുമാർ | ആര് കെ ദാമോദരന്‍ | ജോണ്സണ് |
130 | ആരോമല്‍ കുഞ്ഞുറങ്ങ് ... | എന്റെ എന്റേതുമാത്രം | 1986 | പി സുശീല | ആര് കെ ദാമോദരന്‍ | ജോണ്സണ് |
131 | ജന്മം പുനര്ജന്മം ... | തിടമ്പ് | 1986 | കെ ജെ യേശുദാസ് | രവി വിലങ്ങന്‍ | ജോണ്സണ് |
132 | മലയജമാമലയില്‍ ... | തിടമ്പ് | 1986 | എസ് ജാനകി | രവി വിലങ്ങന്‍ | ജോണ്സണ് |
133 | മഴ മുകില്‍ ... | തിടമ്പ് | 1986 | ഉണ്ണി മേനോന്, ലതിക | രവി വിലങ്ങന്‍ | ജോണ്സണ് |
134 | വിശ്വതലത്തിന്റെ ... | തിടമ്പ് | 1986 | കെ ജെ യേശുദാസ് | രവി വിലങ്ങന്‍ | ജോണ്സണ് |
135 | എന്റെ രാഗ ... | തിടമ്പ് | 1986 | എസ് ജാനകി | രവി വിലങ്ങന്‍ | ജോണ്സണ് |
136 | പൂ വേണം ... | ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം | 1987 | കെ ജെ യേശുദാസ്, ലതിക | ഒ എൻ വി കുറുപ്പ് | ജോണ്സണ് |
137 | മെല്ലെ മെല്ലെ ... | ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം | 1987 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | ജോണ്സണ് |
138 | കണ്മണിയെ ... | ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം | 1987 | കൃഷ്ണചന്ദ്രന്, ലതിക | ഒ എൻ വി കുറുപ്പ് | ജോണ്സണ് |
139 | മധുമൊഴി ... | ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം | 1987 | കൃഷ്ണചന്ദ്രന് | ഒ എൻ വി കുറുപ്പ് | ജോണ്സണ് |
140 | നിമിഷമാം ... | ശ്രുതി | 1987 | കെ ജെ യേശുദാസ് | ബാലചന്ദ്രൻ ചുള്ളിക്കാട് | ജോണ്സണ് |
141 | ലീലാരവിന്ദം ... | ശ്രുതി | 1987 | കെ എസ് ചിത്ര | ബാലചന്ദ്രൻ ചുള്ളിക്കാട് | ജോണ്സണ് |
142 | ചീകിതിരുകിയ ... | ശ്രുതി | 1987 | ഉണ്ണി മേനോന്, ലതിക | ബാലചന്ദ്രൻ ചുള്ളിക്കാട് | ജോണ്സണ് |
143 | ഓണം വന്നു (ബിറ്റ്) ... | ശ്രുതി | 1987 | ഉണ്ണി മേനോന്, കോറസ്, ലതിക | ബാലചന്ദ്രൻ ചുള്ളിക്കാട് | ജോണ്സണ് |
144 | മധുമാസം മണ്ണിന്റെ ... | അതിനുമപ്പുറം | 1987 | കെ എസ് ചിത്ര, പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | ജോണ്സണ് |
145 | കല്യാണരൂപനാകും ... | അതിനുമപ്പുറം | 1987 | കെ എസ് ചിത്ര | പൂവച്ചൽ ഖാദർ | ജോണ്സണ് |
146 | സ്വരം മനസ്സിലെ സ്വരം ... | ഇതെന്റെ നീതി | 1987 | പി ജയചന്ദ്രൻ, ലതിക | പൂവച്ചൽ ഖാദർ | ജോണ്സണ് |
147 | ഏകാന്തതീരഭൂമിയില് ... | ഇതെന്റെ നീതി | 1987 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | ജോണ്സണ് |
148 | ചങ്ങാതി അറിഞ്ഞുവോ ... | ഇതെന്റെ നീതി | 1987 | വാണി ജയറാം | പൂവച്ചൽ ഖാദർ | ജോണ്സണ് |
149 | സ്വര്‍ണ്ണച്ചിറകുള്ള പക്ഷി ... | ഒന്നാം മാനം പൂമാനം (അറിഞ്ഞോ അറിയാതെയോ) | 1987 | കെ ജെ യേശുദാസ് | മധു ആലപ്പുഴ | ജോണ്സണ് |
150 | ഇണമലര്ക്കുരുവികളേ ... | ഒന്നാം മാനം പൂമാനം (അറിഞ്ഞോ അറിയാതെയോ) | 1987 | കെ ജെ യേശുദാസ് | മധു ആലപ്പുഴ | ജോണ്സണ് |