Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
691 | പ്രകാശമേ ... | ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക് | 1987 | കെ എസ് ചിത്ര, ഉണ്ണി മേനോന് | പൂവച്ചൽ ഖാദർ | ശ്യാം |
692 | ഇന്നീ നാടിന് രാജാവ് ... | ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക് | 1987 | കൃഷ്ണചന്ദ്രന് | പൂവച്ചൽ ഖാദർ | ശ്യാം |
693 | എന്റെ വിണ്ണില്‍ വിടരും ... | ആണ്‍കിളിയുടെ താരാട്ട് | 1987 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | പൂവച്ചൽ ഖാദർ | ശ്യാം |
694 | എന്റെ വിണ്ണില്‍ വിടരും ... | ആണ്‍കിളിയുടെ താരാട്ട് | 1987 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | ശ്യാം |
695 | സുനിതേ നിനക്കെന്‍ ... | ആണ്‍കിളിയുടെ താരാട്ട് | 1987 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | ശ്യാം |
696 | ഗോ ബായ്ക്ക് ... | ആണ്‍കിളിയുടെ താരാട്ട് | 1987 | ജെൻസി | പൂവച്ചൽ ഖാദർ | ശ്യാം |
697 | ഓ മലരായീ ... | വമ്പന്‍ | 1987 | ആശാലത, കൃഷ്ണചന്ദ്രന് | പൂവച്ചൽ ഖാദർ | എ ടി ഉമ്മര്‍ |
698 | മാരിവില്ലിന് ചിറകോടെ ... | ചെപ്പ് | 1987 | കെ ജെ യേശുദാസ്, സുജാത മോഹന്‍ | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
699 | മഞ്ഞിന് പൂമഴയില്‍ ... | വീണ്ടും ലിസ | 1987 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
700 | എന്റെ പ്രേമം ഒരു ... | വീണ്ടും ലിസ | 1987 | കെ ജെ യേശുദാസ്, സുജാത മോഹന്‍ | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
701 | തുഷാരമുരുകും ... | വീണ്ടും ലിസ | 1987 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
702 | സാര്‍ത്ഥകമാകുന്നു ഈ ജന്മം ... | സമര്‍പ്പണം | 1987 | എസ് പി ബാലസുബ്രഹ്മണ്യം | പൂവച്ചൽ ഖാദർ | വിജയ് ആനന്ദ് |
703 | വിടരുന്നു നീയെന്‍ ... | സമര്‍പ്പണം | 1987 | കെ എസ് ചിത്ര, എസ് പി ബാലസുബ്രഹ്മണ്യം | പൂവച്ചൽ ഖാദർ | വിജയ് ആനന്ദ് |
704 | ദാഹവും നീയായ് ... | സമര്‍പ്പണം | 1987 | കെ എസ് ചിത്ര, എസ് പി ബാലസുബ്രഹ്മണ്യം | പൂവച്ചൽ ഖാദർ | വിജയ് ആനന്ദ് |
705 | വിടരും താരത്തിന് ഒളിരൂപം ... | സ്വരലയം | 1987 | പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
706 | പ്രണയവേണുവില്‍ ഏതേതു സ്വരമോ ... | സ്വരലയം | 1987 | കെ എസ് ചിത്ര, കൃഷ്ണചന്ദ്രന് | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
707 | പൂക്കളും തേടിപ്പോകും ... | സ്വരലയം | 1987 | കെ എസ് ചിത്ര, പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
708 | ജാസ് ഫ്ലൂട്ട് ആങ് സാംബ്ള് ... | സ്വരലയം | 1987 | | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
709 | ചിരിച്ചു ചിരിച്ചു ... | സ്വരലയം | 1987 | കൃഷ്ണചന്ദ്രന് | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
710 | അമ്പിളി അമ്മാവാ താഴത്തു വാ ... | സ്വരലയം | 1987 | കെ എസ് ചിത്ര | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
711 | ആദി ഭിക്ഷുവിനോടെന്തു ... | സ്വരലയം | 1987 | പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
712 | വിധാത ചേതസ്സിന് ... | സ്വരലയം | 1987 | പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
713 | പാട്ടൊന്നു പാടി ... | സ്വരലയം | 1987 | കെ എസ് ചിത്ര, പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
714 | കന്നിപ്പെണ്ണിന് മൂകതയില്‍ ... | സ്വരലയം | 1987 | കെ എസ് ചിത്ര | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
715 | ഈ കാട്ടില്‍ ഈ മണ്ണില്‍ ... | സ്വരലയം | 1987 | പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
716 | നിന്നഴകു കണ്ടു ... | വേരുകള്‍ തേടി | 1987 | ഉണ്ണി മേനോന്, ലതിക | പൂവച്ചൽ ഖാദർ | സത്യം |
717 | സായംസന്ധ്യ ... | വേരുകള്‍ തേടി | 1987 | ഉണ്ണി മേനോന്, ലതിക | പൂവച്ചൽ ഖാദർ | സത്യം |
718 | അരയന്നത്തൂവലാല്‍ ... | മംഗല്യച്ചാര്‍ത്ത് (തെന്നലെ നിന്നെയും തേടി) | 1987 | എന്‍ വി ഹരിദാസ് | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
719 | വാക്കു കൊണ്ടൊരു ... | മംഗല്യച്ചാര്‍ത്ത് (തെന്നലെ നിന്നെയും തേടി) | 1987 | കോറസ്, എന്‍ വി ഹരിദാസ് | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |
720 | വാര്‍തിങ്കള്‍ കലയുടെ ... | മംഗല്യച്ചാര്‍ത്ത് (തെന്നലെ നിന്നെയും തേടി) | 1987 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | കെ വി മഹാദേവന് |