1963ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
91 | പാഹി മുകുന്ദാ പരമാനന്ദാ ... | ചിലമ്പൊലി | 1963 | പി സുശീല, കമുകറ | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
92 | ദൂരേന്നു ദൂരേന്നു ... | ചിലമ്പൊലി | 1963 | പി ലീല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
93 | ദേവാ നിന്നിലുറച്ചീടുന്ന ... | ചിലമ്പൊലി | 1963 | പി ലീല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
94 | ഓടിവാവാ ഓടിവാവാ ... | ചിലമ്പൊലി | 1963 | കമുകറ | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
95 | കസ്തൂരി തിലകം ... | ചിലമ്പൊലി | 1963 | കമുകറ | വില്വമംഗലം | വി ദക്ഷിണാമൂര്‍ത്തി |
96 | മായാമയനുടെ ലീലാ ... | ചിലമ്പൊലി | 1963 | കമുകറ | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
97 | മാധവ മധുകൈ ... | ചിലമ്പൊലി | 1963 | പി ലീല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
98 | മന്നവനായാലും ... | സത്യഭാമ | 1963 | പി ബി ശ്രീനിവാസ് | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
99 | ഇടതുകണ്ണിളകുന്നതെന്തിനാണോ ... | സത്യഭാമ | 1963 | എസ് ജാനകി, എ പി കോമള, ബി വസന്ത | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
100 | വാടരുതീ മലരിനി ... | സത്യഭാമ | 1963 | പി ലീല, കെ പി ഉദയഭാനു | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
101 | ഗോകുലത്തില്‍ പണ്ടു ... | സത്യഭാമ | 1963 | പി ലീല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
102 | ആരാമത്തിന്‍ സുന്ദരിയല്ലേ ... | സത്യഭാമ | 1963 | എസ് ജാനകി | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
103 | കാടിന്റെ കരളു തുടിച്ചു ... | സത്യഭാമ | 1963 | പി ലീല, കോറസ് | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
104 | ഒരു വഴി ചൊല്‍കെന്‍ ഉള്ളം കുളിരാന്‍ ... | സത്യഭാമ | 1963 | പി സുശീല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
105 | മതി മതി മായാലീലകള്‍ ... | സത്യഭാമ | 1963 | പി ലീല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
106 | ജയ ജയ നാരായണാ ... | സത്യഭാമ | 1963 | കമുകറ | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
107 | പ്രഭാതകാലേ ബ്രഹ്മാവായീ ... | സത്യഭാമ | 1963 | കെ ജെ യേശുദാസ് | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
108 | പ്രകാശ രൂപ സൂര്യദേവാ ... | സത്യഭാമ | 1963 | കെ ജെ യേശുദാസ് | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
109 | മാതേ ജഗന്മാതേ ... | സത്യഭാമ | 1963 | പി ലീല | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
110 | തങ്കം കൊണ്ടൊരു ... | നിത്യകന്യക | 1963 | പി സുശീല | വയലാര്‍ | ജി ദേവരാജൻ |
111 | എന്തെന്തു മോഹങ്ങളായിരുന്നു ... | നിത്യകന്യക | 1963 | കെ ജെ യേശുദാസ്, പി സുശീല | വയലാര്‍ | ജി ദേവരാജൻ |
112 | കണ്ണുനീര്‍ മുത്തുമായ് [M] ... | നിത്യകന്യക | 1963 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
113 | കണ്ണുനീര്‍ മുത്തുമായ് [F] ... | നിത്യകന്യക | 1963 | പി സുശീല | വയലാര്‍ | ജി ദേവരാജൻ |
114 | കയ്യില്‍ നിന്നെ കിട്ടിയാല്‍ ... | നിത്യകന്യക | 1963 | പട്ടം സദന് | വയലാര്‍ | ജി ദേവരാജൻ |
115 | കൃഷ്ണാ ഗുരുവായൂരപ്പാ ... | നിത്യകന്യക | 1963 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
116 | മറക്കുമോ എന്നെ ... | നിത്യകന്യക | 1963 | കെ ജെ യേശുദാസ്, പി സുശീല | വയലാര്‍ | ജി ദേവരാജൻ |
117 | ഇനിയൊരു ജനനമുണ്ടോ ... | റെബേക്ക | 1963 | പി ബി ശ്രീനിവാസ് | വയലാര്‍ | കെ രാഘവന്‍ |
118 | താലീ പീലീ കാടുകളില്‍ ... | റെബേക്ക | 1963 | പി സുശീല | വയലാര്‍ | കെ രാഘവന്‍ |
119 | യരുശലേമിന്‍ നായകനെ ... | റെബേക്ക | 1963 | പി ലീല | വയലാര്‍ | കെ രാഘവന്‍ |
120 | കിളിവാതിലില്‍ മുട്ടിവിളിച്ചത് ... | റെബേക്ക | 1963 | പി സുശീല, എ എം രാജ | വയലാര്‍ | കെ രാഘവന്‍ |