പി ഭാസ്കരൻ രചിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
361 | ഏകാന്തയുടെ അപാരതീരം ... | ഭാര്‍ഗ്ഗവീനിലയം | 1964 | കമുകറ | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
362 | പതിവായി പൗര്‍ണ്ണമി തോറും ... | ആദ്യകിരണങ്ങള്‍ | 1964 | പി സുശീല | പി ഭാസ്കരൻ | കെ രാഘവന് |
363 | കല്യാണമോതിരം ... | ആദ്യകിരണങ്ങള്‍ | 1964 | പി ലീല | പി ഭാസ്കരൻ | കെ രാഘവന് |
364 | കിഴക്കു ദിക്കിലേ ... | ആദ്യകിരണങ്ങള്‍ | 1964 | എ പി കോമള | പി ഭാസ്കരൻ | കെ രാഘവന് |
365 | മലമൂട്ടില്‍ നിന്നൊരു മാപ്പിള ... | ആദ്യകിരണങ്ങള്‍ | 1964 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | കെ രാഘവന് |
366 | ഊഞ്ഞാലേ പൊന്നൂഞ്ഞാലേ ... | ആദ്യകിരണങ്ങള്‍ | 1964 | പി ലീല | പി ഭാസ്കരൻ | കെ രാഘവന് |
367 | ഭാരതമെന്നാല്‍ ... | ആദ്യകിരണങ്ങള്‍ | 1964 | പി സുശീല, കോറസ് | പി ഭാസ്കരൻ | കെ രാഘവന് |
368 | ആനച്ചാല്‍ നാട്ടിലുള്ള ... | ആദ്യകിരണങ്ങള്‍ | 1964 | അടൂര്‍ ഭാസി, കോറസ്, കുതിരവട്ടം പപ്പു | പി ഭാസ്കരൻ | കെ രാഘവന് |
369 | കല്ലുപാലത്തില്‍ കറിയാച്ചന് ... | ആദ്യകിരണങ്ങള്‍ | 1964 | അടൂര്‍ ഭാസി | പി ഭാസ്കരൻ | കെ രാഘവന് |
370 | മഞ്ജുളഭാഷിണി ബാലേ ... | ആദ്യകിരണങ്ങള്‍ | 1964 | അടൂര്‍ ഭാസി | പി ഭാസ്കരൻ | കെ രാഘവന് |
371 | കണ്ണൂര്‍ ധര്‍മ്മടം ... | ആദ്യകിരണങ്ങള്‍ | 1964 | അടൂര്‍ ഭാസി, കോറസ് | പി ഭാസ്കരൻ | കെ രാഘവന് |
372 | ശങ്കവിട്ട് വരുന്നല്ലൊ ... | ആദ്യകിരണങ്ങള്‍ | 1964 | അടൂര്‍ ഭാസി | പി ഭാസ്കരൻ | കെ രാഘവന് |
373 | കാര്‍ ലോറീല് കേറി ... | ആദ്യകിരണങ്ങള്‍ | 1964 | അടൂര്‍ ഭാസി | പി ഭാസ്കരൻ | കെ രാഘവന് |
374 | കായലിൻ തീരത്ത് ... | ഒരേ ഭൂമി ഒരേ രക്തം | 1964 | | പി ഭാസ്കരൻ | എം കെ അര്ജ്ജുനന് |
375 | പെണ്ണ് വന്നു കണ്ണ് കാട്ടിയാല്‍ ... | ഒരേ ഭൂമി ഒരേ രക്തം | 1964 | | പി ഭാസ്കരൻ | എം കെ അര്ജ്ജുനന് |
376 | നാളികേരത്തിന്റെ നാട്ടിലുള്ളൊരു ... | ഒരേ ഭൂമി ഒരേ രക്തം | 1964 | | പി ഭാസ്കരൻ | എം കെ അര്ജ്ജുനന് |
377 | കണ്ണാരം പൊത്തി ... | മുറപ്പെണ്ണ് | 1965 | ബി എ ചിദംബരനാഥ്, ലത രാജു | പി ഭാസ്കരൻ | ബി എ ചിദംബരനാഥ് |
378 | കരയുന്നോപുഴ ചിരിയ്ക്കുന്നോ ... | മുറപ്പെണ്ണ് | 1965 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | ബി എ ചിദംബരനാഥ് |
379 | കളിത്തോഴിമാരെന്നെ കളിയാക്കി ... | മുറപ്പെണ്ണ് | 1965 | കെ ജെ യേശുദാസ്, എസ് ജാനകി, കോറസ് | പി ഭാസ്കരൻ | ബി എ ചിദംബരനാഥ് |
380 | കടവത്ത് തോണി ... | മുറപ്പെണ്ണ് | 1965 | എസ് ജാനകി, ശാന്ത പി നായര്‍ | പി ഭാസ്കരൻ | ബി എ ചിദംബരനാഥ് |
381 | തേയവാഴി തമ്പുരാന്റെ ... | മുറപ്പെണ്ണ് | 1965 | ബി എ ചിദംബരനാഥ്, പി ജെ ആന്റണി | പി ഭാസ്കരൻ | ബി എ ചിദംബരനാഥ് |
382 | ഒന്നാനാം മരുമലക്ക് ... | മുറപ്പെണ്ണ് | 1965 | കോറസ്, ശാന്ത പി നായര്‍ | പി ഭാസ്കരൻ | ബി എ ചിദംബരനാഥ് |
383 | പുള്ളുവന്‍ പാട്ട് ... | മുറപ്പെണ്ണ് | 1965 | കോറസ് | പി ഭാസ്കരൻ | ബി എ ചിദംബരനാഥ് |
384 | കണ്ണിലെന്താണ് ... | റോസി | 1965 | എല്‍ ആര് ഈശ്വരി, കെ പി ഉദയഭാനു | പി ഭാസ്കരൻ | കെ വി ജോബ് |
385 | വെളുക്കുമ്പം പുഴയൊരു ... | റോസി | 1965 | കെ ജെ യേശുദാസ്, കോറസ് | പി ഭാസ്കരൻ | കെ വി ജോബ് |
386 | ചാലക്കുടിപ്പുഴയും ... | റോസി | 1965 | എല്‍ ആര് ഈശ്വരി | പി ഭാസ്കരൻ | കെ വി ജോബ് |
387 | അല്ലിയാമ്പല്‍ ... | റോസി | 1965 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | കെ വി ജോബ് |
388 | എങ്കിലോ പണ്ടൊരു ... | റോസി | 1965 | പി ലീല | പി ഭാസ്കരൻ | കെ വി ജോബ് |
389 | അഴകിന് നീലക്കടല്‍ ... | ജീവിതയാത്ര | 1965 | എല്‍ ആര് ഈശ്വരി | പി ഭാസ്കരൻ | പി എസ് ദിവാകര്‍ |
390 | കിളിവാതിലിന് ഇടയില്‍ക്കൂടി ... | ജീവിതയാത്ര | 1965 | എല്‍ ആര് ഈശ്വരി | പി ഭാസ്കരൻ | പി എസ് ദിവാകര്‍ |