1990ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
331 | വിരഹങ്ങള്‍ ... | ഗസല്‍ | 1990 | ആശാലത | എസ് രമേശന് നായര്‍ | സത്യനാരായണ മിശ്ര |
332 | ഏതു പൂവില്‍ ... | കനകച്ചിലങ്ക | 1990 | ഉണ്ണി മേനോന് | എം ഗോപി | വിപിൻ മോഹൻ |
333 | കൊന്നപ്പൂ ... | കനകച്ചിലങ്ക | 1990 | ഉണ്ണി മേനോന് | എം ഗോപി | വിപിൻ മോഹൻ |
334 | ഒരു യുഗ സന്ധ്യ ... | കനകച്ചിലങ്ക | 1990 | കെ ബി സുജാത | എം ഗോപി | വിപിൻ മോഹൻ |
335 | ആകാശമാകവേ ... | നാടോടി | 1990 | എം ജി ശ്രീകുമാർ | ചിറ്റൂര്‍ ഗോപി | ജേഴ്സണ് ആന്റണി |
336 | പവിഴത്തിനു ... | വാസവദത്ത | 1990 | കെ ജെ യേശുദാസ്, അമ്പിളി | ബിച്ചു തിരുമല | രവീന്ദ്രന് |
337 | തിങ്കള്‍ വഞ്ചി ... | വാസവദത്ത | 1990 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | രവീന്ദ്രന് |
338 | മണിപ്രവാളം ... | വാസവദത്ത | 1990 | കെ എസ് ചിത്ര | ബിച്ചു തിരുമല | രവീന്ദ്രന് |
339 | കാട്ടില്‍ ഒരു തോണി ... | വാസവദത്ത | 1990 | കെ എസ് ചിത്ര | ബിച്ചു തിരുമല | രവീന്ദ്രന് |
340 | മഞ്ഞിന് തുള്ളി ... | ശബ്ദം വെളിച്ചം | 1990 | കെ എസ് ചിത്ര | പൂവച്ചൽ ഖാദർ | ജോണ്സണ് |
341 | പ്രിയമാര്‍ന്ന പ്രേമ ഹംസമേ ... | ശബ്ദം വെളിച്ചം | 1990 | സുജാത മോഹന്‍, ഉണ്ണി മേനോന് | പൂവച്ചൽ ഖാദർ | ജോണ്സണ് |